എം ജി എം എഡ്യൂക്കേഷണൽ ഇ ൻ സ്ടിട്യൂഷൻസ് മൂന്നാമത്തെ ഗുരു രത്ന പുരസ്‌കാരം

തിരുവനന്തപുരം :- എം ജി എം എഡ്യൂക്കേഷണൽ ഇ ൻ സ്ടിട്യൂഷൻസ് ഏർപ്പെടുത്തിയ മൂന്നാമത്ഗുരു രത്ന പുരസ്‌കാരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സീനിയർ പ്രൊഫ:ബി എസ് മനോജിനും, കൊട്ടാരക്കര വെ ണ്ടാർ ശ്രീ വിദ്യാധി രാജ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ പി എ സജിമോൻ എന്നിവർ അർഹരായി. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും ഫലകവും ആണ് അവാർഡ്.

You May Also Like

About the Author: Jaya Kesari