Home City News മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക് മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക് Jaya Kesari Nov 25, 2025 0 Comments വെള്ളായണി കാർഷിക കോളേജിലെ മൃഗസംരക്ഷണ വിഭാഗത്തിൽ, 40 ദിവസത്തിന് മുകളിൽ പ്രായമുള്ളതും അത്യാവശ്യ പ്രതിരോധ കുത്തി വെയ്പുകൾ നൽകിയതുമായ BV 380 ഇനം മുട്ടക്കോഴി കുഞ്ഞുങ്ങൾ വില്പനയ്ക്ക് ലഭ്യമാണ്. വില 180 രൂപ വീതം. വിളിക്കേണ്ട നമ്പർ: 9656311706, 9061810040