Home City News പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ പുതിയ മേൽശാന്തി പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ പുതിയ മേൽശാന്തി Jaya Kesari Feb 15, 2026 comments off പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ പുതിയ മേൽശാന്തി ആയി തിരുവല്ലം സ്വദേശി വിനോദ് പോറ്റി യെ നിയമിച്ചു. മുൻ മേൽശാന്തി പ്രശാന്ത് ആർ വിരമിച്ച സ്ഥാനത്തേക്കാണ് വിനോദ് പോറ്റിയുടെ നിയമനം. അദ്ദേഹം ചുമതല ഏറ്റെടുത്തു.