ആറ്റുകാൽ പൊങ്കാല മഹോത്സവം ആയി ബന്ധപ്പെട്ടു സുരക്ഷ ക്രമീകരണങ്ങൾ വില യിരുത്തുന്നതിനായി സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് ഐ പി എസിന്റെ നേതൃത്വത്തിൽ സിറ്റി പോലീസ് കോൺഫെറൻസ് ഹാളിൽ യോഗം നടന്നു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ വി. ശോഭ, സെക്രട്ടറി ശരത് കുമാർ കെ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari