ആറ്റുകാൽ പോലീസ് കൺട്രോൾ റൂംപ്രവർത്തനം തുടങ്ങി

തിരുവനന്തപുരം :-സ്ത്രീ കളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ചു ക്ഷേത്രപരിസരത്ത് തുടങ്ങിയ പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ഡി സി പി ദീപക് ധൻ കർ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. ഉദ്ഘാടനചടങ്ങിൽ ഫോർട്ട്‌ അസിസ്റ്റന്റ് കമ്മിഷണർ മനോജ്‌, ഫോർട്ട്‌ എസ് എച്ച് ഒ പ്രവീൺ തുടങ്ങിയ ഉദ്യോഗസ് തർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari