തിരുവനന്തപുരം :- ആറ്റുകാൽ ഉത്സവത്തിന്റെ നാലാം ദിവസം ആറ്റുകാൽ പരിസര പ്രദേശങ്ങളിൽ എക്സ്സൈസ് വിഭാഗത്തിന്റെ മിന്നൽ പരിശോധന യും, കൂടെ ബോധ വത്ക്കരണവും. ഇന്നലെ ഉച്ചയോടെ ആണ് ആറ്റുകാൽ ഉത്സവത്തോട് അനു ബന്ധിച്ചു ദേവി ആ ഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്ന എക്സ്സൈസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ ആറ്റുകാൽ ഉത്സവത്തോട് അനുബന്ധിച്ചു താത്ക്കാലികമായി കെട്ടിയിരിക്കുന്ന കടകൾ, അന്യ സംസ്ഥാനത്ത് നിന്നും വന്ന് ക്ഷേത്രം മൈ താ നിയിൽ തമ്പടിച്ചിരിക്കുന്ന അന്യ സംസ്ഥാന കച്ചവടക്കാരെയും പരിശോധന നടത്തിയത്. മിന്നൽ പരിശോധന ക്കൊപ്പം ബോധ വത്ക്കരണവും നടത്തിയത്.ആർ. രാജേഷ് കുമാർ
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) വനിതാ സിവിൽ എക്സൈസ് ആഫീസർ സൽമം, അശ്വതി കൃഷ്ണ എന്നിവരും പങ്കെടുത്തു
കർശനമായ പരിശോധനയും അതോടൊപ്പം വിമുക്തിബോധവൽക്കരണവും നടത്തി



