ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കൊച്ചി: കൊച്ചി എടയാർ വ്യവസായ മേഖലയിലെ ഓയില്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ബിനാനിപുരം പൊലീസ് ആണ് കേസ് എടുത്തത്.ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ ബിഹാർ സ്വദേശിയായ ശത്രുഖ്നൻ മുഖ്യ (42) ആണ് മരിച്ചത്. തൊഴിലാളിയാണ് മരിച്ചത്.തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്.

You May Also Like

About the Author: Jaya Kesari