കേരളാ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തിയിൽ എക്‌സൈസ് പരിശോധന കർശനമാക്കി. നെയ്യാറ്റിൻകര എക് സൈസ് റെയിഞ്ച് ഉദ്യോഗസ്ഥർ കേരളാ തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ തമിഴ്നാട് പോലീസ്, തമിഴ്നാട് എക് സൈസ് , ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് സംയുക്തമായി വാഹന പരിശോധനയുംറെയിഡും നടത്തി.



