രാജേഷ് പോറ്റിയുടെ രണ്ടാമത് ഫല പ്രവചനവും ഫലിച്ചു. വി ഡി സതീശൻ മുഖ്യ മന്ത്രി ആകും എന്നുള്ള ഫലപ്രവചനം നിയമസഭ ഇലക്ഷന് ഫല പ്രഖ്യ പനം കഴിഞ്ഞു ഏതാനും മണിക്കൂറുകൾക്ക് മുന്നേ പ്രവചനം നടത്തിയിരുന്നു. കേരളത്തിൽ 3ഇടങ്ങളിൽ താമര വിരിയും, വിജയിക്കും എന്നുള്ള പ്രഖ്യാപനം വളരെ ദിവസങ്ങൾക്കു മുൻപേ രാജേഷ് പോറ്റി നടത്തിയിരുന്നു. അത് പൂർണ്ണമായും ശരിയാകുകയും ചെയ്തു.

