പൂജപ്പുര മണ്ഡപസരസ്വതി ക്ഷേത്രത്തിൽ ജൂൺ ഒന്നിന് രാവിലെ മുതൽ ക്ഷേത്രദർശനം നടത്താൻ എത്തിയ വിദ്യാർത്ഥികൾക്ക് സരസ്വതി മണ്ഡപം ജനകീയ സമിതിയുടെ നേതൃവത്വത്തിൽ നോട്ട് ബു
ക്കുകളും, പേനയും ദേവിയുടെ തിരുനടയിൽ വച്ചു നൽകുന്നു. ഇന്ന് ക്ഷേത്രം ദർശനം നടത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും നോട്ട് ബുക്ക് കളും, പേനയും വിതരണം ചെയ്യും.

