മാധ്യമ ശിൽല്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം :- കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ
വാർത്ത പ്രാദേശിക മാധ്യമ ശിൽല്പശാല ശ്രീകാര്യം സിടിസിആർഐയിൽ സംഘടിപ്പിച്ചു .
ശില്പശാല സിടിസിആർ ഐ ഡയറക്ടർ ഡോ.എസ് ബൈജു ഉദ്‌ഘാടനം ചെയ്തു
ചടങ്ങിൽ പ്രസ്സ് ഇൻഫർമേഷൻ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിചാമി അധ്യക്ഷതവഹിച്ചു
സിടിസിആർഐ സയന്റിസ്റ്റുമാരായ ഡോ.ജഗന്നാഥൻ,വി വി വേണുഗോപാൽ,കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് പി എച്ച് സനൽകുമാർ തുടങ്ങിയവർ ക്ലാസ് നയിച്ചു.

You May Also Like

About the Author: Jaya Kesari