നെയ്യാറ്റിൻകരയിൽ വാഹനാപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽകെ എസ് ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാറിൽ ഇടിച്ച് കാർ യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്ക് പോയ ബസ് നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷനിൽ എതിരെ വന്ന മാരുതി ഓൾട്ടോ കാറുമായി കൂട്ടിയിടിച്ച ശേഷം തൊട്ടടുത്ത ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല . കാറിൽ ഒരാൾമാത്രമാണുണ്ടായി രുന്നത് . ഇന്ന് പുലർച്ചെയായിരുന്നു അപകടം.ബസ് യാത്രികരായചിലർക്കും പരിക്കേറ്റു .കാർ പൂർണ്ണമായി തകർന്നു.

You May Also Like

About the Author: Jaya Kesari