നരുവാമൂട് പോലീസ് സ്റ്റേറ്റ്ൻ പരിധിയിൽ തൂഫാന്റെ ഭാഗമായി രാവിലെ ചില പ്രദേശങ്ങളിൽ പരിശോധന നടത്തുന്നതിനിടയിൽ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ
യുവാവിന്റെ വീട്ടിൽ നിന്നും
എയർ പിസ്റ്റലും വാളും കണ്ടെടുത്തിട്ടുണ്ട്
ഇന്ന് രാവിലെ വലിയറത്തല കൊണ്ടോട്ടി ഭാഗത്ത് നിന്നും പോലീസിനെ കണ്ട് ഓടിയ വലിയറത്തറ കൊണ്ടോടി കിഴക്കുംകര പുത്തൻവീട്ടിൽ റെജി മകൻ അജിത്ത്@കിച്ചു (21) വിന്റെ വീട്ടിൽ പരിശോധന നടത്തിയതിൽ ടി വീട്ടിൽ നിന്നും
എയർ പിസ്റ്റലും വാളും കണ്ടെടുത്തിട്ടുണ്ട്
ഇയാളെ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തു വരുകയാണ്
എസ് ‘എച്ച് ഓ ഷാരോൺ, എസ്.ഐ കിരൺ സിവിൽ പോലീസ് ഓഫീസുറുമാരായ ബിജു, പിറ്റർ ദാസ് , വിനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.


