സ്നേഹദൂത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ എട്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി പ്രസ്സ് ക്ലബ്‌ ടി എൻ ജി ഹാളിൽ നടന്ന ചടങ്ങിൽ സ്നേഹദൂത് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മാധ്യമ പ്രവർത്തകർക്കും, സാംസ്‌കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ വരെയും ആണ് ഇന്നലെ നടന്ന ചടങ്ങിൽ ആദരിച്ചത്. ഗതാ ഗതമന്ത്രി സി പി ജോൺ ആണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. ട്രസ്റ്റ്‌ മാനേജിങ് ഡയറക്ടർ രമേശ്‌ വി ദേവ്, രശ്മി തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ചാരിറ്റി പ്രവർത്തനങ്ങളിൽ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച പ്രസ്ഥാനം ആണ് സ്നേഹദൂത് ചാ റിറ്റ ബിൾ ട്രസ്റ്റ്‌.

You May Also Like

About the Author: Jaya Kesari