ഓപ്പറേഷൻ തൂഫാൻ: ലോഗോ പ്രകാശനം ഇന്ന്

തിരുവനന്തപുരം: ലഹരി വിപത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പാക്കിയ തൂ ഫാൻ ഓപ്പറേഷൻ പദ്ധതിയുമായി പ്രേംനസീർ സുഹൃത് സമിതി കൈകോർക്കുന്നു.സമിതിയുടെ ജില്ലാ ചാപ്റ്ററുകൾ സ്ക്കൂൾ തലങ്ങളിൽ സെമിനാറുകൾ, സിനിമ പ്രദർശനം എന്നിവ ഒരുക്കുന്നതിന്റെ ലോഗോ പ്രകാശനം ആഗസ്റ്റ് മൂന്നിന് വൈകുന്നേരം6ന് തൈക്കാട് ഭാരത് ഭവനിൽ പ്രേംനസീർ മാധ്യമ പുരസ്ക്കാരചടങ്ങിൽ ഡി.ജി.പി. റവാ ഡ ചന്ദ്രശേഖർ നിർവ്വഹിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും പ്രസിഡണ്ട് പനച്ചമൂട് ഷാജഹാനും അറിയിച്ചു.

You May Also Like

About the Author: Jaya Kesari