കഴിഞ്ഞ 14വർഷക്കാലമായി പൂജപ്പുര സരസ്വതി മണ്ഡപം നവരാത്രി ആഘോഷങ്ങളിൽ മീഡിയ കോർഡിനേറ്റർ ആയി വളരെ സ്തുർഹ്യമായ സേവനം അനുഷ് ട്ടിച്ചു വരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ആയ അജിത്കുമാർ ജയകേസരിയെ പൂജപ്പുര മണ്ഡപം സരസ്വതി ക്ഷേത്രം ജനകീയ സമിതി പൊന്നാടയും, ദേവിയുടെ ഫലകവും നൽകി ആദരിച്ചു.

You May Also Like

About the Author: Jaya Kesari