ഓച്ചിറ :- റിട്ടയേർഡ് അധ്യാപികഓച്ചിറ ആലും പീടിക പറ യിടത്തു വീട്ടിൽ രത്നമ്മ (76)നിര്യാതയായി. മനോഷ്, രാജേഷ് (ഇൻസ്പെക്ടർ കെ എസ് ആർ ടി സി )ശാരീഅനൂപ് എന്നിവർ മക്കളും, ഡോക്ടർ ശ്രീ പാർവതി മനോഷ്, അനൂപ് ഉണ്ണി എന്നിവർ മരുമക്കളും ആണ്. സംസ്കാരചടങ്ങുകൾ ഞായറാഴ്ച (5.1.2025)ന് വൈകുന്നേരം 3മണിക്ക് സ്വവസതി ആയ ഓച്ചിറ ആലുംപീടികയിൽ നടക്കും.