അജിത്കുമാറിന് മാധ്യമ പുരസ്‌കാരം സമ്മാനിച്ചു – മികച്ച പോലീസ് റിപ്പോർട്ടിന്

മികച്ച ഓൺലൈൻ റിപ്പോർട്ടർ ജയകേസരി അജിത് കുമാറിന് മാധ്യമ പുരസ്‌കാരം സ്പീക്കർ തിരുവഞ്ചൂർ രാധാ കൃഷ്ണനും, ഫലകം കേരള ഡി ജി പി റവാഡാ ചന്ദ്രശേഖറും സമ്മാനിച്ചു. ഭാരത് ഭവനിൽ നടന്ന പ്രൗഡഗംഭീരമായചടങ്ങിൽ വച്ചാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. പോലീസ് യൂണിഫോം സ്വകാര്യ സെകുരിറ്റിക്കാരിലേക്ക് വന്നവഴി… എന്നുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നു സർക്കാരും, പോലീസും അക്കാര്യങ്ങൾ നിരീക്ഷിച്ചു സത്യമാണെന്നു കണ്ടെത്തിയതിനെ തുടർന്നു പോലീസ് യൂണിഫോം സ്വകാര്യ സെകുരിറ്റി ക്കാർ ഉപയോഗിക്കുന്നത് നിയമ പരമായി നിരോധിച്ചു കൊണ്ടുള്ള നിയമം പാസ്സാക്കി. ഈ സംഭവ ബഹുലമായ റിപ്പോർട്ടിനെ പരിഗണി ച്ച് ആണ് അജിത് കുമാറിന് അവാർഡ് നൽകിയത്.

You May Also Like

About the Author: Jaya Kesari