നഷ്ടപ്പെടുന്ന പൈതൃക സ്മാരകങ്ങൾ ; 🔸അവഗണിക്കപ്പെടുന്ന ഹെറിറ്റേജ് സൈറ്റുകൾക്ക് 🔸 പരിപാലനരഹിതമാകുന്ന ഈസ്റ്റ് ഫോർട്ട് മതിൽ – പഴയ കൊട്ടാരങ്ങൾ – ക്ഷേത്രങ്ങൾ
തിരുവനന്തപുരം : തലസ്ഥാന നഗരിയുടെ ചരിത്രത്തിന്റെ ഭാഗമായ പൈതൃക സ്മാരകങ്ങൾ അനാദരവിന്റെ ഇരയാകുന്നുവെന്ന് ചരിത്രപ്രേമികളും സാംസ്‌ക്കാരിക പ്രവർത്തകരും ഒരുപോലെ പറയുന്നു . നൂറ്റാണ്ടുകൾ പഴക്കമുള്ള ഈസ്റ്റ് ഫോർട്ട് മതിൽ, കുതിരമാളിക കൊട്ടാരം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരങ്ങൾ തുടങ്ങി നിരവധി സ്മാരകങ്ങൾ…
ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭര്‍ത്തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം തുടങ്ങി
പാലക്കാട് ഒറ്റപ്പാലം കീഴൂരില്‍ 22 കാരിയെ ഭര്‍ത്തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.കീഴൂര്‍ കല്ലുവെട്ട് കുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്‌നേഹയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അതേസമയം മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്‌നേഹയുടെ വീട്ടുകാര്‍…
തിരഞ്ഞെടുത്തു
വാക്കോ ഇന്ത്യാ കിക്ബോസിങ് ഫെഡറേഷൻ്റെ നാഷണൽ അവാർഡ് 2024- 2025 ബെസ്റ്റ് റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത് , കേരള സ്റ്റേറ്റ് അമച്വർ കിക്ബോസിങ് ജനറൽ സെക്രട്ടറിയും , ടെക്നിക്കൽ ഡയറക്ടും ഇൻറർ നാഷണൽ റഫറിയുമായ വിവേക് എ എസാണ് , തിരുവനന്തപുരം തിരുവല്ലം…
തൃശ്ശൂരിൽ കെ.എസ്. ആർ. ടി. സി ബസ് അപകടം
തൃശ്ശൂർ :പന്നിത്തടത്ത് കെഎസ്‌ആർടിസി ബസും മീൻ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 12 പേർക്ക് അപകടത്തില്‍ പരിക്കേറ്റു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നു വീണു
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ 14-ാം വാർഡിലെ കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണു റിപ്പോർട്ടുകള്‍. രാവിലെ 11…
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്.തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കല്‍ ബോർഡ് നിർദ്ദേശം.ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു. രക്ത സമ്മർദ്ദവും വൃക്കകളുടെ…
ബാലരാമപുരം -പുന്നയ്ക്കാട് റോഡിന്റെ ദുരവസ്ഥ തുടരുന്നു ; 🔸ജീവനുതന്നെ അപകടമാകുന്ന വലിയ കുഴികൾ റോഡിൽ 🔸വിൻസെന്റ് എം. എൽ. എ യുടെ അധികാര പരിധിക്കുള്ളിലെ റോഡിനാണ് ഈ അവസ്ഥ 🔸അധികാര വർഗ്ഗങ്ങൾ കണ്ണടച്ച് ജോലി ചെയ്യുന്നു
തിരുവനന്തപുരം : നാട് ആകെ വികസനത്തിന്റെ പാതയിൽ ആണ്. ദേശീയ പാതകളും, ഇന്റർലോക്ക് ഇട്ട നടപ്പാതകളുമായി പുറം മൂടി മിനുക്കുകയാണ് ഭരണാധികാരികൾ. എന്നാൽ നാടിന്റെ വളർച്ചയുടെ ഭാഗമാകാൻ കഴിയാത്ത കുറേ അധികം ഉൾപ്രദേശങ്ങളും ഈ തലസ്ഥാനത്ത് ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു…
കെഎസ്‌ആർടിസി ബസും മീൻ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് വൻ അപകടം
തൃശൂർ: പന്നിത്തടത്ത് കെഎസ്‌ആർടിസി ബസും മീൻ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് വൻ അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 12 പേർക്ക് അപകടത്തില്‍ പരിക്കേറ്റു.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസും കുന്നംകുളത്ത് നിന്ന്…
റോൾ ബോൾ ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം; തിരുവനന്തപുരത്തെ ഗൗരവ് ഉണ്ണികൃഷ്ണൻ ദേശീയതാരമായി കെനിയയിൽ നടന്ന ജൂനിയർ ലോകകപ്പിൽ ഇന്ത്യയുടെ വിജയം; കേരളത്തിനും സ്വർണ്ണത്തിളക്കം
തിരുവനന്തപുരം: കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ കഴിഞ്ഞ ജൂൺ 22 മുതൽ 29 വരെ നടന്ന ജൂനിയർ റോൾ ബോൾ വേൾഡ് കപ്പിൽ ഇന്ത്യ കിരീടം നേടി. 12 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യ കെനിയയെ 5-1ന് തകർത്ത് തിളക്കമാർന്ന വിജയം നേടിയതോടെയാണ്…
മനുഷ്യ -വന്യ ജീവി സംഘർഷം കുറക്കാൻ -ഗോത്ര ഭേരി പദ്ധതിക്കു കഴിയും – ഏ കെ ശശീന്ദ്രൻ
തിരുവനന്തപുരം :മനുഷ്യ-വന്യജീവി സംഘർഷം ലഘുകരി ക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പത്ത് കർമ്മപദ്ധതികളിൽ ഒന്നാണ് ഗോത്രഭേരി ഗോത്രസമൂഹങ്ങൾ പരമ്പരാഗതമായി മനുഷ്യ -വന്യജീവി സംഘർഷം കുറയ്ക്കാൻ അവ ലംബിച്ചിരുന്ന രീതികൾ ശേഖരിക്കുക, ഭൂവിനി യോഗത്തിലെ മാറ്റങ്ങൾ മനസ്സിലാക്കുക, സാംസ്കാരികവും സാമൂഹികവുമായ മാറ്റ ങ്ങളെ വന്യജീവി…
