ശ്രീ ഉത്രാടം തിരുന്നാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് പതിനാലാമത് ബിരുദാനന്തര ദിനം ജൂലൈ 5ന്
തിരുവനന്തപുരം :ശ്രീ ഉത്രാടം തിരുന്നാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസിന്റെ പതിനാലാമത് ബിരുദാനന്തര ദിനം ജൂലൈ 5ന് കഴക്കൂട്ടം അൽ സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും . യൂണിയൻ മിനിസ്റ്റർ എൽ. മുരുകൻ ആണ് മുഖ്യാഥിതി.ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ…
കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ വജ്രജൂബിലി ആഘോഷം ജൂലൈ 5ന് ; ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം : ജൂലൈ 5ന് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് 60 വർഷം തികയുന്നു . വജ്രജൂബിലി ആഷോഷങ്ങൾ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 1965 ജൂലൈ 5ന് ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകൃതമായതോടെയാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ആദ്യകാല…
പാചകവാതകത്തിന് 140 രൂപ കുറവ്; എന്നാൽ ഹോട്ടൽ ഭക്ഷണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: കമർഷ്യൽ പാചകവാതക സിലിണ്ടറിന് 140 രൂപയുടെ വിലക്കുറവ് ഉണ്ടായെങ്കിലും , ഹോട്ടൽ ഭക്ഷണവിലയിൽ ഇതിന്റെ പ്രതിഫലനം ഒന്നും കാണുന്നില്ല. വില വർദ്ധിപ്പിക്കാനുള്ള പ്രധാന കാരണം പാചകവാതകത്തിന്റെ ഉയർന്ന വിലയാണെന്ന് ഹോട്ടൽ ഉടമകൾ പലപ്പോഴും ആരോപിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴത്തെ വിലക്കുറവിന് പിന്നാലെയും…
ഇതര സംസ്ഥാന തൊഴിലാളി 2.3 കിലോ കഞ്ചാവുമായി പിടിയില്‍
പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി. അസം സ്വദേശി നൂർ ഹുസൈൻ (39) എന്നയാളാണ് എക്സൈസിന്റെയും റെയില്‍വെ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയില്‍ 2.3 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.പാലക്കാട് എക്സൈസ് സ്പെഷ്യല്‍…
നടപ്പാത കാണാൻ ആകാതെ പച്ചപ്പ്; പള്ളിച്ചൽ നടപ്പാത യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു
തിരുവനന്തപുരം : തിരുവനന്തപുരം മുതൽ കളിയിക്കാവിള വരെ നീളുന്ന തിരക്കേറിയ ദേശീയ പാതയുടെ പല ഭാഗങ്ങളിലെയും നടപ്പാതകൾ കടന്നുപോകാൻ പറ്റാത്ത നിലയിലാണ്. പച്ചപ്പിന്റെ പേരിൽ വളർന്ന് കിടക്കുന്ന കാടുകളും ഒപ്പം വലിച്ചെറിയുന്ന മാലിന്യങ്ങളും ചേർന്ന് ഈ നടപ്പാതകളെ ഭീഷണിയാക്കി മാറ്റിയിരിക്കുന്നു. നടപ്പാതകളെക്കുറിച്ച്…
താരതമ്യേന ചെലവുകുറഞ്ഞ ഗുണമേന്മയുള്ള ചികിത്സയ്ക്ക് പ്രതിജ്ഞാബദ്ധം; ചികിത്സാച്ചെലവ് സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതം
സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും ചെലവുകുറഞ്ഞതും എന്നാൽ മികച്ച ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യം മുറുകെപ്പിടിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജി പ്രവർത്തനം തുടരുകയാണ്. ഓരോ രോഗിക്കും ലഭ്യമായ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ഡോക്ടർമാർ,…
സച്ചിൻ ബേബിയെയും മൊഹമ്മദ് അസറുദ്ദീനെയും രോഹൻ കുന്നുമ്മലിനെയും ഏഴര ലക്ഷം വീതം നല്കി നിലനിർത്തി ടീമുകൾ, ആരെയും റീട്ടെയിൻ ചെയ്യാതെ കൊച്ചിയും തൃശ്ശൂരും
തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൻ്റെ താരലേലം ജൂലൈ അഞ്ചിന് നടക്കാനിരിക്കെ ഓരോ ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ടു. ഏരീസ് കൊല്ലം സെയിലേഴ്സും ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സും നാല് താരങ്ങളെ വീതം നിലനിർത്തിയപ്പോൾ ട്രിവാൺഡ്രം റോയൽസ്…
സംസ്ഥാനത്തെ സ്വർണവിലയില്‍ വൻ കുതിപ്പ്
സംസ്ഥാനത്തെ സ്വർണവിലയില്‍ വൻ കുതിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവിലയില്‍ വൻ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.ഒരാഴ്ചക്കിടെ 2500 രൂപവരെ സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 840 രൂപയുടെ വർദ്ധനവ് ഉണ്ടായത്.ഇതോടെ ജൂലൈ മാസത്തില്‍ വൻ വർദ്ധനവോടെയാണ് സ്വർണ വിപണി തുറക്കുന്നത്….
വർക്കലയിൽ സ്കൂളുകളിൽ സാമൂഹ്യ വിരുദ്ധരുടെ “വിളയാട്ടം “
തിരുവനന്തപുരം വർക്കലയിൽ അടുത്തടുത്ത് പ്രവർത്തിക്കുന്ന രണ്ട് സ്കൂളുകളിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. കുറയ്ക്കണ്ണി ഗവ. എൽ പി ജി എസിലും, എച്ച്. വി. യു.പി സ്കൂളിലുമാണ് കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയത്. കുരയ്ക്കണ്ണി ഗവൺമെൻറ് എൽ പി ജി എസിൽ…
പോളിടെക്‌നിക് വിദ്യാര്‍ഥിനിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാര്‍ഥിനിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറില്‍ സുരേഷ് കുമാര്‍-ദിവ്യ ദമ്ബതികളുടെ മകള്‍ മഹിമ സുരേഷാ (20)ണ് വീടിനുള്ളില്‍ മരിച്ചത്.വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. പിന്‍വാതില്‍ പൊളിച്ച്…
