ആൾ കേരള ബാങ്ക് റിട്ട യറീസ് ഫോറം ഏഴാമത് സംസ്ഥാന സമ്മേളനം

തിരുവനന്തപുരം :- ആൾ കേരള ബാങ്ക് റിട്ട യറീസ് ഫോറം ഏഴാംമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 9,10,തീയതികളിൽ കെ എസ് ടി എ ഹാളിൽ നടക്കും. സമ്മേളനം മുൻ ധന മന്ത്രി ഡോക്ടർ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മുന്നൂറിൽ പരം…

മാൽദീവിയൻ ഏവിയാറെപ്സിനെ ദക്ഷിണേന്ത്യൻ ജിഎസ്എ ആയി നിയമിച്ചു

മാലിദ്വീപിന്റെ ദേശീയ വിമാനക്കമ്പനി മാൽദീവിയൻ ദക്ഷിണേന്ത്യയുടെ ഔദ്യോഗിക ജനറൽ സെയിൽസ് ഏജന്റായി (ജിഎസ്എ) ഏവിയാറെപ്സ് ഇന്ത്യയെ നിയമിച്ചു. ഇന്ത്യൻ വിപണിയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെയും മാലിദ്വീപിലേക്കുള്ള പ്രധാന കവാടമായി പ്രവർത്തിക്കുന്ന മേഖലയിൽ വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. 2025 ഓഗസ്റ്റ്…

കോട്ടയ്ക്കകം വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ വൻ വെട്ടിപ്പ്

*വരുമാനം കണക്കാക്കുന്ന ആറാം നമ്പർ രസീത് ബുക്ക്‌ നശിപ്പിച്ചു *ക്ഷേത്രവസ്തുക്കളുടെ രജിസ്റ്ററിൽ (ഏഴാം നമ്പർ, ഒൻപതാം നമ്പർ )പല പേജുകളും കാണ്മാനില്ല *കാണിക്കവഞ്ചിയിൽ കുങ്കുമം കലക്കി ഒഴിച്ച് നോട്ടുകൾ നശിപ്പിച്ച നിലയിൽ *ഫോർട്ട്‌ പോലീസ് കേസ് എടുത്തു അന്വേഷണം തുടരുന്നു തിരുവനന്തപുരം…

ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ, സംസ്ഥാന കമ്മിറ്റി റേഷൻ വ്യാപാരികൾ ഒക്ടോബർ 7 ന് നിയമസഭയിലേക്ക് മാർച്ച് നടത്തും

തിരുവനന്തപുരം :- റേഷൻ ഡീലേഴ്‌സ് റേഷൻ വ്യാപാരികളുടെ വേതന വർദ്ധനവുൾപ്പെടെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും തീരുമാനം എടുക്കാത്തതിൽ പ്രതിഷേഷേധിച്ച് ആൾകേരള റീട്ടെയിൽ അസോസിയേഷൻ ഭാരവാഹികൾ ഒക്ടോബർ 7 ന് നിയമസഭയിലേയ്ക്ക് മാർച്ച് ചെയ്യും.മാർച്ച് മുൻപ്രതിപക്ഷനേതാവ് രമേഷ് ‌ചെന്നിത്തല…

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുരസ്കാര വിതരണവും റിപ്പോർട്ട്‌ പ്രകാശനവും

തിരുവനന്തപുരം : ജൈവവൈവിധ്യത്തിന് മുഖ്യധാരാ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വികസന പരിപാടി ഒക്ടോബർ 7ന് ശങ്കരനാരായണൻ തമ്പി ഹാൾ, വൈകുന്നേരം 5.30 മുതൽ 8.00 വരെ കേരള നിയമസഭയിൽ വച്ചു നടക്കും കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാര വിതരണം, കേരള സംസ്ഥാന…

കോവളത്ത് പത്ത് ലക്ഷം രൂപ വില വരുന്ന 193 ഗ്രാം എംഡിഎംഎയുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍

കോവളത്ത് പത്ത് ലക്ഷം രൂപ വില വരുന്ന 193 ഗ്രാം എംഡിഎംഎയുമായി സുഹൃത്തുക്കളായ യുവാവും യുവതിയും പിടിയില്‍. കാറില്‍ വരികയായിരുന്ന ഇരുവരും പരിശോധനയ്ക്കിടെയാണ് ഡാന്‍സഫ് സംഘത്തിന്റെ പിടിയിലായത്.ചെമ്ബഴന്തി അങ്കണവാടി ലെയ്ന്‍ സാബു ഭവനില്‍ സാബു(36), ഇയാളുടെ സുഹൃത്തും ശ്രീകാര്യം കരിയം കല്ലുവിള…

ശബരിമല ദര്‍ശനത്തിനായി ദ്രൗപതി മുര്‍മു ഈ മാസം 22ന് കേരളത്തിലെത്തും

ശബരിമല ദര്‍ശനത്തിനായി ദ്രൗപതി മുര്‍മു ഈ മാസം 22ന് കേരളത്തിലെത്തും. തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്.അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. 22ന് ഉച്ചയ്ക്ക്…

മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ

കൊച്ചി: ആഗോള സ്‌പൈസ് എക്‌സ്‌ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ. സസ്റ്റെയിനബിൾ സോഴ്സിങ്, ഇന്നവേഷൻ, ജീവനക്കാരുടെ ക്ഷേമം, എന്നീ മേഖലകളിലെ മികവിനാണ് അംഗീകാരം. എഫ്‌ഐ ഇന്ത്യ 2025, ഇഫിയാറ്റ് 2025 (ഐഎഫ്ഇഎടി) , സിഐഐ…

ഇനി അടുത്ത വർഷം കാണാം……… അനന്തപുരിയിൽ നിന്നും നവരാത്രി വിഗ്രഹങ്ങൾ യാത്രആകുന്നു. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം നടയിൽ നിന്നും ആനപ്പുറത്തു സരസ്വതി ദേവിയും, പല്ലക്കിൽ കുമാര സ്വാമിയും…… ഇനി അനന്തപുരിക്ക് ഒരു വർഷത്തെ കാത്തിരിപ്പ്……

പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രത്തിൽ എത്തിയ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഉപദേശക സമിതി ചെയർമാൻ ജസ്റ്റിസ്‌ ടി ആർ രാമചന്ദ്രൻ നായരെ സരസ്വതി മണ്ഡപം ക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ്‌ ശശികുമാർ പൊന്നാട അണിയിച്ചു സ്വീകരിക്കുന്നു.