തമിഴ്‌നാട് വാല്‍പ്പാറയില്‍ യുവതി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: തമിഴ്‌നാട് വാല്‍പ്പാറയില്‍ യുവതി മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഇടിആര്‍ എസ്റ്റേറ്റിലെ മാനേജരും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ ഇന്ദുമതി (47)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ എസ്‌റ്റേറ്റിലെ വീട്ടീല്‍ വെച്ചായിരുന്നു സംഭവം.ഗ്രീസ് എസ്റ്റേറ്റിലേക്ക് പോയതിന്…

കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞ്ഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ സംഭവം; ഭർത്താവ് പിടിയില്‍

ഏറ്റുമാനൂര്‍: കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞ്ഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഭർത്താവ് പിടിയില്‍.ഭർത്താവ് സാം കെ ജോർജിനെ (59)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ബംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി(50)യെയാണ് ഭർത്താവ് സാം കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ്…

അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങൾക്ക് ശേഷം നവരാത്രി വിഗ്രഹങ്ങൾ ആയ സരസ്വതി ദേവി, കുമാരസ്വാമി, മുന്നൂറ്റി നങ്കദേവി എന്നിവർക്ക് മടക്കയാത്രയിൽ കിള്ളിപ്പാലം ജംഗ്ഷനിൽ സർക്കാരിന്റെ വക ഗാർഡ് ഓഫ് ഓണർ നൽകുന്നു. അനന്തപുരി നവരാത്രി ആഘോഷട്രസ്റ്റ്‌ വക സ്വീകരണവും ഒരുക്കിട്ടിട്ടുണ്ടായിരുന്നു.

അഖില ഭാരതഭാഗവതസത്രം പ്രസിദ്ധീകരിക്കുന്ന ആത്മീയ മാസിക ആയ ഭാഗവതപ്രിയ യുടെ ആദ്യവരി പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ്‌ ശശികുമാർ, സെക്രട്ടറി ഗോപകുമാർ എന്നിവർക്ക് നൽകി കൊണ്ട് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഉപദേശക സമിതി ചെയർമാൻ ജസ്റ്റിസ്‌ ടി ആർ രാമചന്ദ്രൻ നായർ നിർവഹിക്കുന്നു.

ഭാഗവതപ്രിയ ആത്മീയ മാസികയുടെ ആദ്യ വരി നൽകുന്നു

തിരുവനന്തപുരം :- അഖില ഭാരതഭാഗവതസത്രം പുതുതായി പ്രസിദ്ധീകരിക്കുന്ന ആത്മീയ മാസിക ഭാഗവതപ്രിയ മാസികയുടെ ആദ്യ വരി പൂജപ്പുര സരസ്വതി മണ്ഡപം ജനകീയ സമിതിക്കു നൽകി കൊണ്ട് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം ഉപദേശക സമിതി ചെയർമാൻ ജസ്റ്റിസ്‌ ടി ആർ രാമചന്ദ്രൻ…

അഞ്ജന ടാകീസിന്റെ ബാനറിൽ സജിൻ ബാബു കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന റീമാ കല്ലിങ്കൽ നായികയായ പുതിയ സിനിമ “തിയേറ്റർ” ട്രൈലർ പ്രദർശനം ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ടു നിയമസഭ മാർച്ച്‌ 7ന്

തിരുവനന്തപുരം :- പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ടു കേരള സർവീസ് പെൻഷനേഴ്സ് ലീഗ് നിയമസഭയിലേക്ക് 7ന് മാർച്ച്‌ നടത്തും. 2019ലെ ശമ്പളപരിഷ്ക്കരണ കുടിശ്ശിക നാലാം ഗഡു വിതരണം ചെയ്യുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്‌. 11മണിക്ക് വി…

‘ മാലിന്യ വിമുക്ത എടത്വ ‘ പദ്ധതി തുടക്കമായി

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും എടത്വ ജോർജിയൻ സംഘത്തിന്റെയും നേതൃത്വത്തിൽ ശുചിത്വ ബോധവത്ക്കരണ യജ്ഞം ‘മാലിന്യ വിമുക്ത എടത്വ ‘ പദ്ധതി തുടക്കമായി. ടൗണിലുള്ള ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങില്‍ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള…

ചക്കുളത്തുകാവിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവ സമാപന ദിവസമായ വിജയദശമി ദിനത്തിൽ നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. നാവിൽ തേനും സ്വർണവും കൊണ്ട് ‘ഹരിശ്രീ ഗണപതായ നമ:’ എന്ന ആദ്യാക്ഷരം ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധക്യഷ്ണൻ നമ്പൂതിരിയും,…

കുമാരസ്വാമിയെ കരമനയിൽ നിന്നും വെള്ളികുതിരയിൽ എഴുന്നള്ളിച്ചു കൊണ്ടുവന്നു പൂജപ്പുര മണ്ഡപത്തിൽ കുടിയിരുത്തുന്നു.