2021-22 നും 2024- 25 നും ഇടയിൽ കേരളം 70, 916 കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങളെ ആകർച്ചിച്ച വെന്ന് പഠനം പറയുന്നു

ഉദ്ഘാടനം നിർവഹിച്ചു

കേരള ക്ഷേത്രസംരക്ഷണ സമിതി.. ശ്രീകൃഷ്ണ പുരം ക്ഷേത്രം ( ശ്രീകാര്യം വഴി മണ്ണന്തല ) സാംസ്‌കാരിക സമ്മേളനം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ജി കെ സുരേഷ് ബാബു ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രചാർ പ്രമുഖ് ശ്രീ ഷാജു വേണുഗോപാൽ,…

യൂണിവേഴ്സൽ ഹ്യൂമൻറൈറ്റ്സ് ട്രസ്റ്റ്‌ ഏർപ്പെടുത്തിയ ഹ്യൂമൻ റൈറ്റ്സ് &ഡെമോക്രസി നാഷണൽ അവാർഡ് ജയകേസരി ഓൺലൈൻ &ന്യൂസ്‌, നമസ്തെ കേരള ന്യൂസ്‌ ചാനൽ, കേരള കറന്റ്‌സ് ന്യൂസ്‌ ചാനൽ (ഇംഗ്ലീഷ് )ചീഫ് എഡിറ്റർ &സി ഈ ഒ ആയ ഡോക്ടർ അജിത് കുമാറിന് ലഭിച്ചു.

സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് ആശങ്കയേറ്റി ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് പട്ടാമ്ബി സ്വദേശിയായ ഇരുപത്തിയേഴുകാരൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക…

ആലപ്പുഴ: ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം യുവതി തീ കൊളുത്തി മരിച്ചു. ഒളവപ്പറമ്ബില്‍ സൗമൃ (35) ആണ് ഇന്ന് രാവിലെ മരിച്ചത്.ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന സൗമ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വെച്ചാണ് തീ കൊളുത്തി ജീവനൊടുക്കിയത്. മാതാപിതാക്കളും 12 വയസുകാരിയായ…

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കാസർകോഡ്,കണ്ണൂർ,ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തൃശൂർ,എറണാകുളം,ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഡാമുകളില്‍…

ഫൈബര്‍ വള്ളത്തില്‍ വലകോരുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക് വീണ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി: ഫൈബര്‍ വള്ളത്തില്‍ വലകോരുന്നതിനിടെ കാലില്‍ റിങ് റോപ്പ് കുരുങ്ങി കടലിലേക്ക് വീണ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം.ആലുങ്ങല്‍ ബീച്ച്‌ ട്രാന്‍സ് ഫോര്‍മറിന് സമീപം കുഞ്ഞിപ്പീടിയേക്കല്‍ അശ്‌റഫിന്റെ മകന്‍ സഹീര്‍ (29) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ചെട്ടിപ്പടിയില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ മര്‍കബുല്‍…

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്.അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു

ലയൺസ് എക്സലൻസ് അവാർഡ് ടി.ബിജു കുമാർ ഡോക്ടർ സേഫ് മുഹമ്മദ് ഉബൈദ് അലിയിൽ നിന്നും ഏറ്റുവാങ്ങുന്നു.

ലയൺ ടി ബിജു കുമാറിന് ലയൺസ് ഇൻറർനാഷണൽ എക്സലൻസ് അവാർഡ് തിരു: കാട്ടാക്കട ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലയൺസ് ഇൻറർനാഷണൽ എക്സലൻസ് അവാർഡ് ഇൻറർനാഷണൽ അക്കാഡമി ഫോർ സയൻസ് ആൻഡ് ഫ്യൂച്ചർ സ്കിൽസ് ഡോക്ടർ സേഫ്…

സ്വച്ഛതീരം സുരക്ഷിത സമുദ്രം.

തിരുവനന്തപുരം:`’ശുചിത്വ മാർന്ന കടൽത്തീരംസുരക്ഷിതമായ സമുദ്രം’` എന്ന സന്ദേശം നൽകിക്കൊണ്ട് സമുദ്ര സംരക്ഷണത്തിന്റെ മഹത്വം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സെപ്റ്റംബർ മാസത്തെ മൂന്നാം ശനിയാഴ്ച( 2025 സെപ്റ്റംബർ20) അന്തർദേശീയ സമുദ്രതീര ശുചീകരണ ദിനമായി വിവിധ പരിപാടികളോടെ ലോകമെമ്പാടും ആചരിക്കുന്നത്. “പ്ലാസ്റ്റിക് മലിനീകരണം…