ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.
തിരുവനന്തപുരം :പരീക്ഷാ കോച്ചിംഗ് വിദഗ്ധരായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ ഈ വർഷത്തെ നാഷണൽ ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250…
ആദരാജ്ഞലികൾ
തിരുവനന്തപുരം: പനവൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, മുൻ വൈസ് പ്രസിഡൻ്റ്, മഹിളാ അസോസിയേഷൻ മുൻ സംസ്ഥാന ഭാരവാഹി , ആറ്റുകാൽ സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ചുള്ളിമാന്നൂർ ആറ്റുകാലിൽ സുധീർ മൻസിൽ താമസം നബീസത്ത് ബീവി…
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സിയിലുള്ള 47കാരനാണ് രോഗം സ്ഥിരീകരിച്ചത്.മലപ്പുറം ചേലമ്ബ്ര സ്വദേശിയായ 47കാരൻ കഴിഞ്ഞ ഇരുപത് ദിവസമായി പനി ബാധിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച നടത്തിയ സ്രവ സാംപിള്‍…
സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്ക് ഉടനെ പരിഹാരം കാണണം.
തിരുവനന്തപുരം: സി.ബി എസ് .ഇ അഫിലിയേഷനുവേണ്ടി സംസ്ഥാന സർക്കാരിന്റെ എൻ. ഒ.സി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കണമെന്ന് ഐഡിയൽ അസ്സോസിയേഷൻ ഓഫ് മൈനോറിറ്റി എഡ്യൂക്കേഷൻ (ഐ എ എം ഇ) സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എൻ.ഒ .സി ലഭിക്കുന്നതിനുള്ള…
മാധവ് മുരളിക്ക് ജയകേസരി ഗ്രൂപ്പിന്റെ “അഭിനന്ദനങ്ങൾ “
വിയറ്റ്നാമിൽ നടന്ന ജൂനിയർ മോഡൽ ഇന്റർനാഷണൽ 2025 വേൾഡ് ഫൈനലിൽ UAE യെ റെപ്രെസെന്റ് ചെയ്തു 1st റ ണ്ണർ അപ്പ് ആയ തിരുവനന്തപുരം പാറ്റൂർ സ്വദേശി മാധവ് മുരളി. അബുദാബിയിൽ എഞ്ചിനീയർ ആയ ശ്രീ മുരളീധരൻ നായരുടെയും, വീണ മുരളിയുടെയും…
” പുലരാൻ നേരമായ്” ഓണം ആൽബവുമായി തുമ്പീസ് ക്രിയേഷൻസ്.
തിരുവനന്തപുരം: ഈ ഓണക്കാലത്ത് സംഗീത പ്രേമികൾക്ക് ഓണ സമ്മാനമായി തുമ്പീസ് ക്രിയേഷൻസിന്റെ “പുലരാൻ നേരമായ് ” ഓണപ്പാട്ടുകളുടെ ആൽബം പുറത്തിറക്കി. പ്രാഭല്യ നിർമ്മാണവും ബിജുദാസ് മണമ്പൂർ ഗാന രചനയും സംഗീതവും ,സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. സിതാര കൃഷ്ണകുമാറും രതീഷ് സ്റ്റാർവിന്നറുമാണ് ആലാപനം.പ്രസ് ക്ലബ്ബിൽ…
സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്ക് ഉടനെ പരിഹാരം കാണണം.
തിരുവനന്തപുരം: സി.ബി എസ് .ഇ അഫിലിയേഷനുവേണ്ടി സംസ്ഥാന സർക്കാരിന്റെ എൻ. ഒ.സി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കണമെന്ന് ഐഡിയൽ അസ്സോസിയേഷൻ ഓഫ് മൈനോറിറ്റി എഡ്യൂക്കേഷൻ (ഐ എ എം ഇ) സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എൻ.ഒ .സി ലഭിക്കുന്നതിനുള്ള…
“ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 23 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നു.
തിരുവനന്തപുരം: ഭാരതത്തിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മേളയായ ഈശ ഗ്രാമോത്സവത്തിന്റെ പതിനേഴാം എഡിഷൻ കേരളത്തിൽ 23 മുതൽ ആരംഭിക്കുന്നു. കേരളത്തിൽ നിന്നായി 700-ലധികം മത്സരാർത്ഥികളും 140 -ലധികം ടീമുകളും പങ്കെടുക്കും.കാസർകോട് കണ്ണൂർ, തൃശ്ശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ആറ്…
നാലാഞ്ചിറ തട്ടിനകം ബണ്ട് റോഡ് തകർന്ന നിലയിൽ വൻ അപകടം പതിയിരിക്കുന്നു.
തിരുവനന്തപുരം:നാലാഞ്ചിറ തട്ടിനകം ഭാഗത്തെ ആമയിഴഞ്ചാൻ തോടിൻ്റെ അടുത്ത് 100 മീറ്റർ മാത്രം നീളമുള്ള കോർപറേഷൻ റോഡിൻ്റെ അവസ്ഥ വളരെ കഷ്ടമാണ് .ഇടവക്കോട് പോകാനുള്ള എളുപ്പവഴിയാണ് ഇത്.ഇവിടെ റോഡിനോട് ചേർന്ന ബണ്ടിൻ്റെ കരിങ്കൽ കെട്ടു മുഴുവൻ ഇളകിയതിനാൽ റോഡ് എപ്പോൾ വേണമെങ്കിലും തകർന്ന്പോവാം.കരിങ്കൽ…
