ശാന്തിക്കാരെ അവഹേളിച്ച സുരേഷ് ബാബുവിന് എതിരെ പ്രതിഷേധവും ആയി അഖില തന്ത്രി പ്രചാരക് സഭ
തിരുവനന്തപുരം :- ഗുരുവായൂർ ക്ഷേത്രകുളത്തിൽ നടന്ന സംഭവം ആയി ബന്ധപെട്ടു ക്ഷേത്രകുളത്തിൽ ശുദ്ധി പുണ്യഹകർമങ്ങളെ കളിയാക്കിയും, ശാന്തി ക്കാരെ അവഹേളിച്ചു പദ പ്രയോഗവും, പോസ്റ്റും ഇട്ട സി പി ഐ നേതാവ് സുരേഷ് ബാബുവിന് എതിരെ മറുപടിയും ആയി അഖില തന്ത്രി…
വാതകശ്മശാനത്തില്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടര്‍ന്ന് അപകടം; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു
റാന്നി:: വാതകശ്മശാനത്തില്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടര്‍ന്ന് അപകടം. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു.ആരുടെയും പൊള്ളല്‍ ഗുരുതരമല്ല. റാന്നി ബ്ലോക്കുപടി ഇളംപ്ലാശ്ശേരിയില്‍ ജാനകിയമ്മയുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് അപകടം.കൊച്ചുമക്കളായ ജിജോമോന്‍ (41), രാജേഷ് കുമാര്‍ (40), സുഹൃത്ത് പ്രദീപ് (40) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പഴവങ്ങാടി പഞ്ചായത്തിന്റെ…
സംസ്ഥാനസർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍
സംസ്ഥാനസർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍. സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനില്‍ നിർവഹിക്കും.ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ക്കും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉത്ഘാടനം നിർവഹിക്കും.15 ഇനം സാധനങ്ങളടങ്ങിയ 6,03,291…
പെരിയാറില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ആലുവ : പെരിയാറില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് മാനന്തവാടി വേമം വലിയ കുന്നേല്‍ ചാക്കോയുടെ മകൻ 47 കാരനായ ബിനു ജേക്കബാണ് മരിച്ചത്.ഇന്നലെ വൈകീട്ട് 4.30ഓടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയില്‍ കുഴഞ്ഞുപോവുകയായിരുന്നു. ആലുവ മണപ്പുറം ദേശം…
കൊച്ചു മഠത്തിൽ റെസ്റ്റോറന്റ് പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം :-പുളിമൂട് മൻമോഹൻ ബിൽഡിങ്ങിൽ പുതു തായി തുടങ്ങിയ കൊച്ചു മഠ ത്തിൽ റെസ്റ്റോറന്റ് ഉദ്ഘാടനം സ്വാമിനി ടി ടി ഉഷ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു.
കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ലോറിയിടിച്ചു സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ലോറിയിടിച്ചു സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയില്‍ സജി ഡോമിനിക് (55) ആണ് മരിച്ചത്.ഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ലോറിയിടിച്ചു സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയില്‍ സജി ഡോമിനിക് (55) ആണ് മരിച്ചത്.ഇന്നു രാവിലെ…
കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം;സുഹൃത്ത് കസ്റ്റഡിയില്‍
കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് ദര്‍ഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രിക് ഡിറ്റനേറ്റര്‍ ആണ് ഉപയോഗിച്ചതെന്നാണ് സൂചന.കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദര്‍ഷിതയെ കൊല്ലപ്പെട്ട…
പൂജപ്പുര നവരാത്രി ഉത്സവഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും -മേയർ
തിരുവനന്തപുരം :- പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സെപ്റ്റംബർ 22മുതൽ ഒക്ടോബർ 2വരെ നടക്കുന്ന നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കും എന്ന് മേയർ ആര്യ രാജേന്ദ്രൻ. നവരാത്രി ഉത്സവം വിജയിപ്പിക്കാൻ എല്ലാ വിഭാഗം ആൾക്കാരും ഐക്യ ത്തോടെ പ്രവർത്തിക്കണം…
സി എൽ എൽ വിദ്യാ സമൃദ്ധി പ്രോജക്ട്
തിരുവനന്തപുരം : ലയൺസ് ഡിസ്ട്രിക് 318 എ യുടെ വനിതാ വിഭാഗമായ കൗൺസിൽ ഓഫ് ലയൺ ലേഡീസിൻ്റെ അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യ നിധി പ്രോജക്ടിന്റെ ഉദ്ഘാടനം ശ്രീ വി കെ പ്രശാന്ത് എംഎൽഎ ഗവൺമെൻറ് യുപി സ്കൂൾ കുന്നു കുഴിയിൽ നിർവഹിച്ചു….
