ചെങ്കള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ സ്വർണ്ണതാഴിക ക്കുടം സ്ഥാ പനവും, കുംഭാ ഭിഷേകംവും സെപ്റ്റംബർ 3ന്

തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ശിവ ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര ചെങ്കള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ സ്വർണ്ണതാഴികക്കുടം സ്ഥാപനവും, കുംഭാ ഭിഷേകവും സെപ്റ്റംബർ 3ന് ബുധനാഴ്ച രാവിലെ 10മണിക്ക് നടക്കും. കലശഅലങ്കാര പ്രദക്ഷിണവും, തുടർന്നു ബ്രഹ്മ കലശവും,…

നീലേശ്വരത്ത് കവർച്ചാ ശ്രമം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയില്‍

നീലേശ്വരം :നീലേശ്വരത്ത് കവർച്ചാ ശ്രമം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയില്‍. പശ്ചിമബംഗാളില്‍ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി നൗഫലിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.ചായ്യോം നരിമാളത്തെ കരാറുകാരനായ സുരേഷ് പെരിങ്കുളത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലർച്ചെ കവർച്ചാശ്രമം നടത്തി രക്ഷപ്പെട്ട നൗഫലിനെ അതിസാഹസികമായാണ്…

ത്യശ്ശൂരില്‍ ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്

തൃശ്ശൂരില്‍ ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്. പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്കാണ് പരിക്കേറ്റത്.മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം…

കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി

കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന്‍ രഞ്‌ജേഷ് (36) എന്നിവരാണ് മരിച്ചത്.പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.മറ്റൊരു മകന്‍ രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്….

സ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത.6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ട ശക്തമായ…

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരന്‍ യു ടി ദിനേശില്‍ നിന്നാണ് മൊബൈല്‍ പിടികൂടിയത്.സെല്ലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഉണ്ടായിരുന്നത്. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചയ്ക്കിടെ അഞ്ചാമത്തെ മൊബൈല്‍ ആണ്…

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസ്; മൂന്ന് പ്രതികള്‍ റിമാൻഡില്‍

തൃശൂർ: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ റിമാൻഡില്‍.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ഊരകം പുല്ലൂർ നെല്ലിശേരി വീട്ടില്‍ റിറ്റ് ജോബ് (26), ജിറ്റ്…

കേരളീയ കലകൾക്ക് വിദേശ വേദിയൊരുക്കാൻ’എസ് ഫിയ’. ഉദ്ഘാടനംആഗസ്റ്റ് 30 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളീയ കലകൾക്ക് വിദേശ വേദികളൊരുക്കുക, വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ തനതു കലാരൂപങ്ങളെ കേരളത്തിൽ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി മുൻമിസ്സിസ് ഗ്രാൻഡ് യൂണിവേഴ്സും പ്രമുഖ ഭരതനാട്യം നർത്തകിയുമായ ഡോ.ശശിലേഖ നായർ രൂപംനൽകിയ’എസ്ഫിയ’ (SFEIA) യുടെ ഉദ്ഘാടനം 2025 ഓഗസ്റ്റ്…

അനധികൃതമായി മാഹിയില്‍ നിന്ന് മദ്യം എത്തിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ഓണത്തോടനുബന്ധിച്ച്‌ വില്‍പന നടത്താന്‍ അനധികൃതമായി മാഹിയില്‍ നിന്ന് മദ്യം എത്തിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ എക്സൈസ് പിടികൂടിനാദാപുരം വളയം സ്വദേശി തട്ടിന്റെപൊയില്‍ ശ്രീനാഥ്(35) ആണ് പിടിയിലായത്. നാദാപുരം, പാറക്കടവ്, വളയം മേഖലകളില്‍ ഇയാള്‍ അനധികൃതമായി മദ്യം എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളില്‍…

കരും കുളം പൊട്ടു പ്പന ദേവി ക്ഷേത്രത്തിൽ വിനായക ചതു ർ ഥി ആഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന ശ്രീ മഹാ ഗണപതി ഹോമം തമിഴ് നാട് ദേവസ്വം തന്ത്രി രാജേഷ് പോറ്റി നടത്തുന്നു. അഗ്നിയിൽ ഗണപതി ഭഗവാന്റെ സാന്നിധ്യം തെളിഞ്ഞു.