ശുചിമുറി പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

തൃശൂർ : ശുചിമുറി പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. തൃശൂർ പഴയന്നൂർ ചീരക്കുഴിയിലാണ് വീട്ടിലെ ശുചിമുറി പൊളിക്കുന്നതിനിടെ അപകടം നടന്നത്.തൃശൂർ പഴയന്നൂർ ചീരകുഴി സ്വദേശി 51 കാരനായ രാമൻകുട്ടിയാണ് മരിച്ചത്. ശുചിമുറി പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് രാമൻകുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു….

നെയ്യാറ്റിൻകരയിൽ എക്സ്സൈസ് വ്യാപകറെയ്ഡ് –

നെയ്യാറ്റിൻകര ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായിനെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രശാന്തിൻ്റെ നേതൃത്വത്തിൽപനയറക്കുന്ന് ഇടുവ ഭാഗത്ത് നടത്തിയ റെയിഡിൽ 50 ലിറ്ററോളം ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനയ്ക്കായി രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നതിന് നിരവധി അബ്കാരി കേസുകളിലെ പ്രതിയായ സാബു എന്നു…

ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം

ആലപ്പുഴ: ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്.കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ കെട്ടഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. ആനയെ മാറ്റി കെട്ടുന്നതിനിടയില്‍ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്….

സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും ഓണക്കിറ്റ് വിതരണവും നടന്നു

തിരുവനന്തപുരം:- സ്നേഹ ദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് വാർഷികാഘോഷവും മാധ്യമ പ്രവർത്തകർക്ക് ഓണക്കിറ്റ് വിതരണവും നടത്തി. പ്രസ്സ് ക്ലബ് ഹാളിൽ നടന്ന വാർഷിക ആഘോഷങ്ങൾ മുൻ മന്ത്രി വി.എസ് ശിവകുമാർ നിർവഹിച്ചു. മാധ്യമ പ്രവർത്തകർക്കുള്ള ഓണക്കിറ്റുകളുടെ വിതരണം വിജയൻ തോമസ് നിർവഹിച്ചു….

ഭക്ഷ്യ സുരക്ഷ വകുപ്പിനെ നോക്ക് കുത്തിയാക്കി കിഴക്കേക്കോട്ടയിൽ നിരോധിത “ബോംബെ കളർ മിഠായി “വില്പന

(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- ഭക്ഷ്യ സുരക്ഷ വകുപ്പ്, നഗര സഭ ആരോഗ്യ വിഭാഗം, പോലീസ് ഇവരെ നോക്കുകുത്തി യാക്കി തലസ്ഥാന നഗരമായ കിഴക്കേ കോട്ടയിലും പരിസര പ്രദേശങ്ങളിലും നിരോധിച്ച ബോംബെ കളർ പഞ്ഞി മിഠായിയുടെ വില്പന സജീവം….

കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു;ഓണവില്‍പനയ്ക്ക് എത്തിച്ച 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും കടയും കത്തിനശിച്ചു

തിരുവനന്തപുരം : കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കിളിമാനൂർ ടൗണിലുള്ള പൊന്നൂസ് ഫാൻസി സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്.കട പൂർണ്ണമായും കത്തി നശിച്ചു.ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പെട്ടത്. തീ പിടിച്ച കെട്ടിടത്തിനോട് ചേർന്നുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കടയ്ക്കുള്ളില്‍ നിന്നും…

ദി ഫെയർവിഷൻഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഭാരതീയഹിന്ദു രത്‌നപുരസ്‌ക്കാർ നേടിയ ഡോ. അജിത് കുമാർ.ജയകേസരി ഓൺലൈൻ, ജയകേസരി ഫ്ലാഷ് ന്യൂസ്‌ നമസ്തെ കേരള ന്യൂസ്‌ ചാനൽ എന്നിവയുടെ എഡിറ്ററും, സി ഈ ഒ യും ആണ്.

ബൈപ്പാസില്‍ വിഴിഞ്ഞം മുക്കോല പാലത്തിനു സമീപം നിയന്ത്രണംവിട്ട കാർ രണ്ടു ഇരുചക്രവാഹനങ്ങളെ ഇടിച്ചുണ്ടായ അപകടം ; ബൈക്ക് യാത്രികനും ഫോട്ടോഗ്രാഫറുമായ യുവാവ് മരിച്ചു

തിരുവനന്തപുരം: ബൈപ്പാസില്‍ വിഴിഞ്ഞം മുക്കോല പാലത്തിനു സമീപം നിയന്ത്രണംവിട്ട കാർ രണ്ടു ഇരുചക്രവാഹനങ്ങളെ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനും ഫോട്ടോഗ്രാഫറുമായ യുവാവ് മരിച്ചു.കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം രതീഷ് ഭവനില്‍ രതീഷ് കുമാർ (40) ആണ് മരിച്ചത്. സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.ഇന്നലെ…

സ്നേഹദൂത് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് വാർഷിക ആഘോഷം

തിരുവനന്തപുരം :- സ്നേഹദൂത്ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് വാർഷിക ആഘോഷം പ്രസ്സ് ക്ലബ്‌ പി സി ഹാളിൽ 30ന് വൈകുന്നേരം 3മണിക്ക് നടക്കും. ചടങ്ങിൽ മുൻ മന്ത്രി വി എസ് ശിവകുമാർ,രാജൻ ആർ സി സി,സാജൻ വെല്ലൂർ, തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വിജയൻ…

ബംഗളൂരുവില്‍നിന്ന് കടത്തിയ എം.ഡി.എം.എയുമായി തൃശൂരില്‍ മൂന്നുപേർ പിടിയിൽ

ത്യശൂർ : ബംഗളൂരുവില്‍നിന്ന് കടത്തിയ എം.ഡി.എം.എയുമായി തൃശൂരില്‍ മൂന്നുപേർ പിടിയിലായി. റെയില്‍വേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് രണ്ടു സ്ത്രീകളെയും യുവാവിനെയും സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.ഇവരില്‍നിന്ന് 105 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.എറണാകുളം സ്വദേശി ആഷിക്, ഭാര്യ പത്തനാപുരം സ്വദേശിനി…