ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത മൂന്ന് ദിവത്തേക്ക് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പിന്നാലെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കാലാവസ്ഥാ…

പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം -കലാ മത്സരങ്ങൾക്ക് അപേക്ഷിക്കാം

കെ വി നഗർ. കുരിശു മുട്ടം റെസിഡന്റ്‌സ് അസോസിയേഷൻ ഓണം ആഘോഷവും, 26ആമത് വാർഷികത്തിന്റെയും ഉദ്ഘാടനം സ്വാമിനി ടി ടി ഉഷ ഭദ്ര ദീപം തെളിയിച്ചു നിർവഹിക്കുന്നു.

പൂജപ്പുര ചെങ്കള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ കുംഭാ ഭി ഷേകം നടന്നു

രവീന്ദ്രനാഥ ടാഗോറിന്‍റെ 84-ാം ചരമവാര്‍ഷിക ദിനത്തിന്‍റെ ഓര്‍മ്മയ്ക്കായി ദിവാകരന്‍ കടി ഞ്ഞി മൂല (പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍) 84 ഔഷധസസ്യങ്ങളും മുനൂറിൽപ്പരം സസ്യ ഫലവൃക്ഷ തൈകളും കലാനിധി ട്രസ്റ്റിന്വേദിയിൽ സമർപ്പിച്ചു

ആകാശത്തില്‍ പറക്കുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ യാത്രക്കാരൻ കൊല്ലപ്പെട്ടു

ഫോർട്ട് മോർഗൻ: ആകാശത്തില്‍ പറക്കുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ യാത്രക്കാരൻ കൊല്ലപ്പെട്ടു. തെക്ക് കിഴക്കൻ കൊളൊറാഡോയിലാണ് സംഭവം.അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. ഫോർട്ട് മോർഗൻ മുനിസിപ്പൻ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. സെസ്‌ന 172, എക്‌സ്‌ട്രാ ഫ്ലുഗ്‌സെഗ്‌ബു…

ഓണാഘോഷത്തോട് അനുബന്ധിച്ചു സി ബി ഐ ഓഫീസിൽ നടന്ന ഓണം പരിപാടികളിൽ നിന്ന് വിസ്മയ എന്നകുട്ടിക്ക് ഇടയ്ക്ക കൊട്ടിയുള്ള ഗാന ആലാപത്തിന് സമ്മാനം ലഭിച്ചു

പൂജപ്പുര പരീക്ഷ ഭവൻ എസ് ബി ഐ യിൽ ഓണം ആഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. ബ്രാഞ്ച് മാനേജർ ഗോപകുമാർ എസ് അഞ്ചു തിരി യിട്ട നിലവിളക്കിലെ ഭദ്ര ദീപം തെളിയിച്ചതോടെ ആണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം ആയത്. മാനേജർ എല്ലാ മാന്യ സഹകാരികൾക്കും ഓണം ആശംസകൾ നേർന്നു.

കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഓണസദ്യയിൽ ഭക്ഷ്യവിഷബാധ;അമ്പതോളം കുട്ടികള്‍ ആശുപത്രിയില്‍

കാലടി: ഓണാഘോഷത്തിന്റെ ഭാഗമായി കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഓണസദ്യയ്ക്കിടെ ഭക്ഷ്യവിഷബാധയുണ്ടായി.അമ്ബതോളംപേർ അങ്കമാലി, കാലടി മേഖലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടി. വൈകിട്ട് വീട്ടിലെത്തിയശേഷം കഠിനമായ തലവേദന, വയറിളക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല….

എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് കിക്ക്ബോക്സിങ്ങിൽ ദേശീയ മെഡൽ നേട്ടം

തിരുവനന്തപുരം :ചെന്നൈയിൽ നടന്ന വാക്കോ ഇന്ത്യൻ ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ -52 കിലോയിൽ വെങ്കലമെഡൽ കരസ്ഥമാക്കി 14 വയസുകാരൻ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് ഫെയർ ഇനി അംഗീകാരത്തോടുകൂടിയ ചാമ്പ്യൻഷിപ്പ് നടത്തിയത്.ചന്തവിള സ്വദേശി…