കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു ആദരാജ്ഞലികൾ

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ മുന്‍ അധ്യക്ഷനായിരുന്ന സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള അനുസ്മരണ സമ്മേളനവും യതിപൂജയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ സെപ്റ്റംബര്‍ 13ന് നടക്കും. രാവിലെ 10 ന് ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ…

കാണ്മാനില്ല

ഇടുക്കി K ചപ്പാത്ത് കോക്കാം പാടത്ത് ഷണ്മുഖൻ ചേട്ടൻ 08-09-2025 തിങ്കൾ രാവിലെ 9 മണിമുതൽവീട്ടിൽ കാൺമാനില്ല നിന്നും ഏലപ്പാറക്ക് പോകുകയാണെന്ന് പറഞ്ഞ് പോയതാണ് ഇത്. വരയും തിരിച്ച് എത്തിയിട്ടില്ല . അദ്ദേഹത്തിൻ്റെ എന്തെങ്കിലും വിവരം കിട്ടുകയോ കാണുകയോ ചെയ്താൽ തൊട്ടടുത്ത…

അക്കാഡമിക്- ഗവേഷണരംഗങ്ങളിലെ സഹകരണത്തിനായി തിരുവനന്തപുരത്തെ 8 പ്രമുഖ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ കൈകോർക്കുന്നു

രാജ്യത്തെ 8 പ്രമുഖ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ തമ്മിലുള്ള ഔദ്യോഗിക സഹകരണത്തിന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയിൽ വച്ച് സെപ്റ്റംബർ 10-ന് തുടക്കമാകും. രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (ആർജിസിബി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്…

സ്‌കൂട്ടര്‍ യാത്രികയ്‌ക്ക് ദാരുണാന്ത്യം

മംഗളൂരു: കുളൂരിന് സമീപം ദേശീയപാത 66ലുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഉഡുപ്പി സ്വദേശിയായ മാധവി (44) ആണ് മരിച്ചത്.യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡിലെ കുഴിയിലേക്ക് മറിഞ്ഞു. പിന്നാലെ റോഡിലേക്ക് വീണ മാധവിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.മാധവി ജോലിക്ക് പോവുകയായിരുന്നു. കുളൂരിനും ബംഗ്ര…

വീടിന് സമീപത്തെ കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : വീടിന് സമീപത്തെ കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് ആലത്തൂരില്‍ കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.ആലത്തൂർ അരങ്ങാട്ട് പറമ്ബ് സുരേഷ് ആണ് മരിച്ചത്.37 വയസായിരുന്നു. വീടിന് സമീപത്തെ കുളത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ്…

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു

തിരുവനന്തപുരം : മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ തുടർന്ന് ഒരു മാസത്തിലധികം കോമയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍, ചികിത്സിച്ച ഡോക്ടർക്കെതിരെ മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് മെയ്…

ലിവർപൂൾ ഫുട്ബോൾ ക്ലബ്, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവയുമായി ഹയർ കരാർ ഒപ്പുവച്ചു

തിരുവനന്തപുരം: പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ ഹയർ അപ്ലയൻസസ്, ലിവർപൂൾ ഫുട്ബോൾ ക്ലബ്ബുമായും പാരീസ് സെന്റ്-ജെർമെയ്‌നുമായും ആഗോള പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഎഫ്എ ബെർലിനിൽ നടന്ന ഹയറിന്റെ പുതിയ ബ്രാൻഡ് സ്ട്രാറ്റജി പുറത്തിറക്കുന്ന ചടങ്ങിലാണ് പുതിയ കരാർ ഒപ്പുവച്ചത്. പങ്കാളിത്തത്തിന് കീഴിൽ, സ്റ്റേഡിയം, ഡിജിറ്റൽ,…

മുണ്ടക്കയത്ത് പട്ടാപകല്‍ വീട്ടില്‍ കയറി ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം : മുണ്ടക്കയത്ത് പട്ടാപകല്‍ വീട്ടില്‍ കയറി ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങി മരിച്ച നിലയില്‍ അല്‍പ സമയം മുൻപ് കണ്ടെത്തിയത്. പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന (65), മകള്‍ സൗമ്യ…

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച്‌ നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രദേശിക അവധി

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച്‌ നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രദേശിക അവധി.നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അവധി ബാധകമെന്ന് ജില്ലാ കളക്ടർ അറിയിച്ചു….