മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ദേശീയ തലത്തിൽ പെൻഷൻ വേണം.
തിരുവനന്തപുരം :രാജ്യത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനം 19, 20,21 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്നു. സീനിയർ ജേർണലിസ്റ്റ് ഫോറം – കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെ സംസ്ഥനങ്ങളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 20…
ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനവും ആദ്യവിൽപ്പനയും.
തിരുവനന്തപുരം: കേരള ഓട്ടോമൊബൈൽസ്- ലോർഡ്സ് ഓട്ടോമേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത സംരംഭമായ”KAL LORDS TECHNOLOGIES pvt Ltd” ന്റെ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനവും ആദ്യവിൽപ്പനയും വ്യവസായ കയർ – നിയമ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും. 20 നാണ്…
പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയും കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളുമായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.കൊഴിഞ്ഞാമ്ബാറ അത്തിക്കോടുവെച്ചാണ് അപകടം നടന്നത്.പിതാവിനൊപ്പം സ്‌കൂളിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ്…
മിൽമ ബോട്ടിൽ മിൽക്ക് പ്രകാശനവും, മികച്ച ഡീലർമാർക്കുള്ള പുരസ്‌ക്കാര ദാനവും
തിരുവനന്തപുരം :- മിൽമ ബോട്ടിൽ മിൽക്ക് പ്രകാശനവും, മികച്ച ഡീലർ മാർക്കുള്ള പുരസ്‌കാരവിതരണവും 19ന് ഹോട്ടൽ ഡിമോറയിൽ നടക്കും. ധന മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷൻ ആയിരിക്കുന്ന ചടങ്ങിൽ ക്ഷീര മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷൻ ആയിരിക്കും.
പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ വൻ മോഷണം -4ലക്ഷം രൂപ കവർന്നു
തിരുവനന്തപുരം . പൂജപ്പുരയിൽ ജയിൽ വളപ്പിൽ പ്രവർത്തിക്കുന്ന കഫറ്റേരിയ ഭക്ഷണശാലയിൽ വൻമോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 4 ലക്ഷത്തിൽ അധികം രൂപ നഷ്ടമായി ഇന്ന് വെളുപ്പിനാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിനു ശേഷമാണ് പണം കവർന്നത്. ജയിൽ…
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും തീവ്രമഴയ്ക്കു സാധ്യത
തിരുവനന്തപുരം: വടക്കന്‍ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും തീവ്രമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ 2025നവരാത്രി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു
പൂജപ്പുരമണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിൽ 2025നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഉത്സവകമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. തദ വസരത്തിൽ ദേവിയുടെ ലോക്കറ്റ് പൂജ, വിദ്യാ രംഭത്തിനുള്ള ബുക്കിങ് ഉദ്ഘാടനവും നിർവഹിച്ചു. സരസ്വതി മണ്ഡപം…
ആദരാജ്ഞലികൾ
പനച്ചമൂട് :സാമൂഹിക സാംസ്കാരിക പ്രവർത്തകനും മുൻ കെഎസ്ആർടിസി ജീവനക്കാരനും, മുൻ പനച്ചമൂട് സൊസൈറ്റി ജീവനക്കാരനും ആയിരുന്ന പനച്ചമൂട് താന്നിമൂട് ദുആ മാൻസീലിൽ ഷാഹുൽ ഹമീദ് 65 വയസ്സ് മരണപ്പെട്ടു. ഷജീല. എൽ. ഭാര്യയും. സിദ്ദിഖ് ഷമീർ,(എയർഫോഴ്സ് )സിദ്ദിഖ് ഷഫീഖ് മക്കളും സാബിറ,…
മുരുകഭക്ത സംഗമം സംഘാ ടക സമിതി രൂപീകരണം 19ന്
തിരുവനന്തപുരം :- തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന അന്താ രാഷ്ട്ര മുരുകഭക്ത സംഗമത്തിന്റെ സംഘാ ടക സമിതി രൂപീകരണയോഗം 19ന് വൈകുന്നേരം 5ന് കോട്ടക്കകം പാഞ്ച ജന്യം കല്യാണ മണ്ഡപത്തിൽ നടക്കും. ജനുവരി 18,19,20തീയതികളിൽ പൂജപ്പുര മൈതാനിയിൽ ആണ് മുരുകഭക്ത സംഗമം നടക്കുന്നത്.
