ചക്കുളത്തുകാവിൽ ഗൗരി ദർശന ദീപം തെളിഞ്ഞു.

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിവരാറുള്ള ഗൗരി ദർശനം മഹോത്സവത്തിന് ഗൗരിദർശന ദീപം തെളിഞ്ഞു. ശ്രീകോവിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന ഭദ്രദീപം കൊടിമരച്ചുവട്ടിലെ നിലവിളക്കിൽ പകർന്നു കൊണ്ടാണ് ചടങ്ങുകൾ നടന്നത്. ആഗസ്റ്റ് 20, 21, 22, തീയതികളിൽ…

ചെങ്കോട്ടുകോണം ആശ്രമം മഠം അധിപതി സ്വാമി ബ്രഹ്മ പാദാ നന്ദ സരസ്വതി സമാധി ആയി. ആ പരമ വീര സന്യാസിവര്യാന് ജയകേസരി ഗ്രൂപ്പിന്റെ പ്രണാമം.

.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മുന്നറിയിപ്പുകളുടെ ഭാഗമായി ഇന്ന് വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് നിലവിലുള്ളത്.നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ,…

കോഴിക്കോട് വന്‍ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ

കോഴിക്കോട് വന്‍ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ഡാന്‍സാഫിന്റെ പിടിയിലായി.ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവില്‍ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. നിരവധി നാളുകളായി പൊലീസിന്റെയും ഡാന്‍സാഫിന്റെയും…

ബി ജെ പി കല്ലിയൂർ കാർഷിക കോളേജ് യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അഡ്വക്കേറ്റ് എസ് കെ വിജയശങ്കർ പതാക ഉയർത്തി സംസാരിക്കുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു നടന്ന റാലിയിൽ കല്ലിയൂർ പ്രവീൺ, പൂങ്കുളം ബിജു തുടങ്ങിയവർ പങ്കെടുത്തു.

ഷാജു വേണുഗോപാലിന്റെ മാതാവ് ഗിരിജ കുമാരി യുടെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ

ഗുരുവായൂര്‍ ദേവസ്വം ചെമ്ബൈ സംഗീതോത്സവം സുവര്‍ണ ജൂബിലിയാഘോഷത്തിന് 17ന് തുടക്കം

പാലക്കാട്: ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം സുവര്‍ണ ജൂബിലിയാഘോഷത്തിന് 17ന് തുടക്കം. പാലക്കാട്, ഗുരുവായൂര്‍ ക്ഷേത്രം, കോഴിക്കോട് തളി ക്ഷേത്രം, തൃശൂര്‍ സംഗീത നാടക അക്കാദമി റിജിയണല്‍ തിയേറ്റര്‍, വൈക്കം ശ്രീമഹാദേവക്ഷേത്രം, തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ഹാള്‍ എന്നിവിടങ്ങളിലായി ഒരു…

മാളികപ്പുറം സിനിമയുടെ റിക്രിയേഷനു ശേഷം വീണ്ടും സുമതി വളവ് സിനിമയുമായി അവർ വരുന്നു.

തിരുവനന്തപുരം. മാളികപ്പുറം സിനിമയുടെ റിക്രിയേഷനുമായി ഉല്ലാസ് മീഡിയ രംഗത്ത്. സുമതി വളവിന്റെ ഡയറക്ടർമാരായി അഖിൽ അനന്തൻകാവിലും രജിത് ആർ.വിയുമാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് മുഹമ്മദ് റാസിഫ് ആണ്. സിനിമയിലെ കഥാപാത്രങ്ങളായി വാവക്കുട്ടനായി വിഥുൻ ദേവും അല്ലി കഥാപാത്രമായി വിസ്മയ രാജേഷും അപ്പു…

കേരള പ്രീമിയർ ലീഗ് ചെസ്സ് ടീം കളിക്കാരെ തിരഞ്ഞെടുക്കുന്നു.

. തിരുവനന്തപുരം: പ്രീമിയർ ചെസ്സ് അക്കാദമിയുടെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ6,7 തീയതികളിൽ ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന കേരള പ്രീമിയർ ലീഗ് ചെസ്സ് ചാമ്പ്യൻഷിപ്പന് മുന്നോടിയായിട്ടുള്ള ടീം അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 15, 16 തീയതികളിൽ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടക്കും…

തമിഴ് നാട്ടിലും കേരളത്തിലും ചരിത്രം സൃഷ്ടക്കാൻ “വീരവണക്കം” റിലീസ് 29 ന്

തിരുവനന്തപുരം: കേരളത്തിന്റെയുംതമിഴ്നാടിന്റെയും ചരിത്ര – സാമൂഹ്യ പശ്ചാത്തലത്തെ സംയോജിപ്പിച്ചു കൊണ്ട് അനിൽ വി. നാഗേന്ദ്രൻ അണിയിച്ചൊരുക്കിയ വീരേതിഹാസിക തമിഴ് ചലച്ചിത്രം’ വീരവണക്കം’ ആഗസ്റ്റ് 29 ന് തമിഴ് നാട്ടിലും കേരളത്തിലുംപ്രദർശനത്തിനെത്തുന്നു. ജാതി വിവേചനങ്ങൾ മൂലം കഷ്ടതകൾ അനുഭവിക്കുന്ന വർത്തമാന കാല തമിഴ്…