ഗുരുവായൂരില്‍ സ്വകാര്യ ബസിനുനേരെ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം; ബസ് ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കും പരിക്ക്

തൃശൂര്‍: ഗുരുവായൂരില്‍ സ്വകാര്യ ബസിനുനേരെ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം. ബസ് ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കും പരിക്ക്.ഗുരുവായൂര്‍ പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫര്‍ഹാന ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ബസിന്റെ ഇടതുവശത്തെ ചില്ല് വിദ്യാര്‍ഥികള്‍ തല്ലി തകര്‍ത്തു. ഈ ഭാഗത്തിരുന്ന യാത്രക്കാരിയുടെ…

കാന്തള്ളൂർ മഹാദേവ ഭാഗവത സഭ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രാമായണ ദിനാചരണം.

തിരുവനന്തപുരം:കാന്തള്ളൂർ മഹാദേവ ഭാഗവത സഭ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 15 ന് ചിന്ന ചാല ഗണേശ സ്മൃതി മന്ദിരത്തിൽ വച്ച് രാമായണ ദിനാചരണം നടത്തും. വൈകുന്നേരം 3 മുതൽ4.30 വരെ അദ്ധ്യാത്മ രാമായണ പാരായണം 6 മണിക്ക് സമൂഹ രാമാർച്ചന തുടർന്ന് സമൂഹ…

കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്

മലപ്പുറം : കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ മലപ്പുറം താനൂരിനും തിരൂരിനുമിടയില്‍ വെച്ച്‌ കല്ലേറുണ്ടായി.ആക്രമണത്തില്‍ ട്രെയിനിന്റെ സി 7 കോച്ചിലെ ജനല്‍ച്ചില്ല് തകർന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. കല്ലേറിന് ശേഷം ട്രെയിൻ യാത്ര തുടർന്നു. നേരത്തെയും…

കെർക്കപ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം:സബ് രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി അവസാനിപ്പിക്കണമെന്നും കൈക്കൂലിക്കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ്സ് അസോസിയേഷൻ ( കെർക്ക ) പ്രക്ഷോഭം സംഘടിപ്പിക്കും. ഫെയർ വാല്യൂ വർദ്ധനയിലെ അപാകതകൾ പരിഹരിക്കണമെന്നും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്…

ജയശ്രീ ഗോപാലകൃഷ്ണന് ജയകേസരി ഗ്രൂപ്പിന്റെ അഭിനന്ദനങ്ങൾ.

പാറശ്ശാല മുതൽ ഹരിപ്പാടുവരെ പരിധിയുള്ള ല യൻസ് ഇന്റർനാഷണൽ 318 A യുടെ വനിതാ വിഭാഗമായ Council of Lion Ladies ന്റെ പ്രസിഡന്റ്‌ ആയി ചുമതലയേറ്റ Ln PMJF Dr ജയശ്രീ ഗോപാലകൃഷ്ണൻലയൺ ജയശ്രീ ഗോപാലകൃഷ്ണൻ ചുമതല യേറ്റു

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ…

കേരള സ്റ്റേറ്റ് അത് ലറ്റിക് സ് അസ്സോസിയേഷൻ 69-ാമത് സംസ്ഥാന ജൂനിയർ അത് ലറ്റിക് സ് ചാമ്പ്യൻഷിപ്പ് 2025

തിരുവനന്തപുരം: 69-ാമത് സംസ്ഥാന ജൂനിയർ അത് ലറ്റിക് സ് ചാമ്പ്യൻഷിപ്പ് 16-ാം തീയതി മുതൽ 19-ാം തീയതി വരെ തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടത്തും. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 14 വയസ്സിനും 20 വയസ്സിനും ഇടയ്ക്കുള്ള2500-ൽ പരം…

കൂളിംഗ് ഫാനുള്ള ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് ഫോണ്‍ ഓപ്പോ കെ13 ടര്‍ബോ സീരിസ് 5ജി ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ഓപ്പോ കെ13 ടര്‍ബോ സീരിസ് 5ജി ഫോണുകള്‍ പുറത്തിറക്കി. ബില്‍റ്റ് ഇന്‍ കൂളിംഗ് ഫാനുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ കൂടിയാണിത്. പെര്‍ഫോമന്‍സ് സീക്കേര്‍സിനും മള്‍ട്ടി-ടാസ്‌ക്കര്‍മാര്‍ക്കും വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ സീരീസ് ഗെയിമിംഗ്, ഹെവി മള്‍ട്ടിടാസ്‌കിംഗ്, എക്‌സ്റ്റെന്റഡ് ഔട്ട്ഡോര്‍…

വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു

വൈക്കം: വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കത്തി നശിച്ചു. വൈക്കം-എറണാകുളം റോഡില്‍ ചെമ്പിലാണ് അപകടം ഉണ്ടായത്.തീ ഉയരുന്നത് കണ്ടതോടെ കാറിനുള്ളില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍ കാര്‍ നിര്‍ത്തി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെ ചെമ്ബ് പെട്രോള്‍ പമ്ബിനു മുന്നിലായിരുന്നു സംഭവം….

നഗരത്തിലെ ആദ്യ സ്‌റ്റോറുമായി ഡൈസൺ തിരുവനന്തപുരത്ത്.

തിരുവനന്തപുരം: ഡൈസൺ ഇന്ത്യ തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യ സ്റ്റോർ തുറന്നു പ്രോബ്ലം സോൾവിംഗ് ടെക്നോളജീസ് ഉപഭോക്താക്കളിലേയ്ക്ക് കൂടുതൽ അടുപ്പിക്കാനുള്ള കമ്മിറ്റ്മെന്റിൽ നയിക്കപ്പെടുന്ന ഈ പുതിയ ലൊക്കേഷൻ ഇന്ത്യയിലുടനീളമുള ഡൈസണിന്റെ 28-ാമത്തെ സ്റ്റോറിനെയും അടയാളപ്പെടുത്തുന്നു. ഫ്ലോർകെയർ,പരിസ്ഥിതി സംരക്ഷണം, സൗന്ദര്യം ഓഡിയോ ലൈറ്റിംഗ്‌ എന്നിവയുൾപ്പെടെയുള്ള…