പത്തനംതിട്ടയില്‍ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ടയില്‍ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയുടെ അറസ്റ്റ്.പുല്ലാട് ആലുന്തറ സ്വദേശിയായ ശ്യാമയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയകുമാറാണ് ശ്യാമയെ കുത്തി കൊലപ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടിനായിരുന്നു ശ്യാമയെ ജയകുമാര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ശ്യാമയുടെ കുടല്‍ പുറത്ത്…
കലക്‌ട്രേറ്റില്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി വാഗ്ദാനം ചെയ്ത് വരവൂര്‍ സ്വദേശിനിയില്‍നിന്നും പണം തട്ടിയ കേസ്; പ്രതി പിടിയില്‍
കലക്‌ട്രേറ്റില്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി വാഗ്ദാനം ചെയ്ത് വരവൂര്‍ സ്വദേശിനിയില്‍നിന്നും പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍.ചേലക്കര തൊണ്ണൂര്‍ക്കര സ്വദേശി വടക്കേതില്‍ വീട്ടില്‍ അജിത്തിനെയാണ് (46) അന്വേഷണ സംഘം പിടികൂടിയത്. റീസര്‍വേ ഓഫീസര്‍ എന്ന പോസ്റ്റില്‍ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്ത്…
തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ വൃദ്ധനെ ക്ഷേത്രത്തിൽ പൂട്ടിയിട്ടു
തിരുവനന്തപുരം :- തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ 69കാരനും, തിരുവനന്തപുരം എംപ്ലോയ്മെന്റ് റിട്ടയേർഡ്ഓഫീസറും ആയ വൃദ്ധനെ ക്ഷേത്രത്തിനകത്തു പൂട്ടിയിട്ടു. ഇന്ന് രാവിലെ യാണ് സംഭവം. നളിനകുമാർ ഘോഷ് എന്നയാൾക്കും, അയാളുടെ കൂടെ പോയ യുവാവിനും ആണ് ഇത്തരം ഒരു…
കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ പിടിയില്‍
വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ പിടിയില്‍. പണം കൈമാറുന്നതിനിടെയാണ് വിജിലൻ സംഘം വില്ലേജ് ഓഫീസറെ പിടികൂടിയത്.തണ്ടപ്പേർ സർട്ടിഫിക്കറ്റ് നല്‍കാൻ അമ്പതിനായിരം രൂപ വില്ലേജ് ഓഫീസർ കെ ടി ജോസ് ആവശ്യപ്പെടുകയായിരുന്നു. വള്ളിയൂർക്കാവ് ക്ഷേത്ര പരിസരത്തെ വെയ്റ്റിംഗ് ഷെഡ്ഡില്‍…
പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവം; യുവാവിനെതിരെ പോലീസ് കേസ്
പാലക്കാട്: പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.പാലക്കാട് ചെർപ്പുളശ്ശേരി മടത്തിപ്പറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസ്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.ലോറി ഡ്രൈവറായ ഷജീർ പൂച്ചയ്‌ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട്…
കൗൺസിൽ ഓഫ് ലയൺ ലേഡീസിന്റെ ജലസമൃദ്ധി പദ്ധതി
തിരുവനന്തപുരം : 318 എ യിലെ വനിതാ വിഭാഗമായ കൗൺസിൽ ഓഫ് ലയൺ ലേഡീസിന്റെ 20025 26 വർഷത്തെ പ്രധാന പദ്ധതികൾ ഒന്നായ ജലസമൃദ്ധി പ്രകാരം നിർധനരായ കുടുംബങ്ങൾക്ക് ശുദ്ധജലം സംഭരിച്ചു വയ്ക്കുന്നതിന് വേണ്ട വാട്ടർ ടാങ്കുകൾ നൽകുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം…
നഗരത്തെ “സ്മാർട്ട് “ആക്കാൻ നിർമിച്ചിരിക്കുന്നകുടിവെള്ള കിയോസ്‌ക്കുകൾ മറ്റൊരു “ശവ കുടീ രം “
(ഡോ. അജിത് കുമാർ ) തിരുവനന്തപുരം നഗരത്തെ “സ്മാർട്ട് “ആക്കാൻ സ്മാർട്ട്സിറ്റി സിറ്റി പ്രോജെക്ടിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ചിരിക്കുന്ന കുടിവെള്ള കിയോസ് ക്ക് ആണ്. പൊതു ജനങ്ങൾക്ക് പ്രത്യേകിച്ചു റോഡിലെ കാൽ നടയാത്രക്കാർക്ക് നടന്നു വലയുമ്പോഴോ, ബസ് സ്റ്റോപ്പിൽ ബസ് കാത്തു…
കൊട്ടാരക്കരയില്‍ വായോധികയ്ക്ക് നേരെ ക്രൂരമർദ്ദനം
കൊല്ലം: കൊട്ടാരക്കരയില്‍ വായോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയല്‍വാസി ശശിധരൻ വീട് കയറി ആക്രമിച്ചത്.കൊട്ടാരക്കര ഗാന്ധിമുക്കില്‍ ഇന്നലെയാണ് സംഭവം.പരിക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സ തേടി.വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശശിധരനെ വയോധിക വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു….
കോഴിക്കോട് ദേശീയപാതയില്‍ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം കത്തിനശിച്ചു
കോഴിക്കോട്: കോഴിക്കോട് ദേശീയപാതയില്‍ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം കത്തിനശിച്ചു. ദേശീയ പാത 66ല്‍ രാമനാട്ടുകര കാക്കഞ്ചേരിയില്‍ വച്ചാണ് വാഹനത്തിന് തീപിടിച്ചത്.ഫറോക്കില്‍ നിന്ന് വേങ്ങരയിലേക്ക് ടാറ്റ ഏസ് വാഹനത്തില്‍ പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഓടിക്കൊണ്ടിരിക്കേ വാഹനത്തില്‍ നിന്ന് കൂടുതല്‍…
