ലിവർപൂൾ ഫുട്ബോൾ ക്ലബ്, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവയുമായി ഹയർ കരാർ ഒപ്പുവച്ചു
തിരുവനന്തപുരം: പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ ഹയർ അപ്ലയൻസസ്, ലിവർപൂൾ ഫുട്ബോൾ ക്ലബ്ബുമായും പാരീസ് സെന്റ്-ജെർമെയ്‌നുമായും ആഗോള പങ്കാളിത്തം പ്രഖ്യാപിച്ചു. ഐഎഫ്എ ബെർലിനിൽ നടന്ന ഹയറിന്റെ പുതിയ ബ്രാൻഡ് സ്ട്രാറ്റജി പുറത്തിറക്കുന്ന ചടങ്ങിലാണ് പുതിയ കരാർ ഒപ്പുവച്ചത്. പങ്കാളിത്തത്തിന് കീഴിൽ, സ്റ്റേഡിയം, ഡിജിറ്റൽ,…
Read More »മുണ്ടക്കയത്ത് പട്ടാപകല്‍ വീട്ടില്‍ കയറി ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം : മുണ്ടക്കയത്ത് പട്ടാപകല്‍ വീട്ടില്‍ കയറി ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങി മരിച്ച നിലയില്‍ അല്‍പ സമയം മുൻപ് കണ്ടെത്തിയത്. പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന (65), മകള്‍ സൗമ്യ…
Read More »ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രദേശിക അവധി
തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രദേശിക അവധി.നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അവധി ബാധകമെന്ന് ജില്ലാ കളക്ടർ അറിയിച്ചു….
Read More »ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കേരളത്തില്‍ അടുത്ത മൂന്ന് ദിവത്തേക്ക് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പിന്നാലെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കാലാവസ്ഥാ…
Read More »ആകാശത്തില്‍ പറക്കുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് യാത്രക്കാരൻ കൊല്ലപ്പെട്ടു
ഫോർട്ട് മോർഗൻ: ആകാശത്തില്‍ പറക്കുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് യാത്രക്കാരൻ കൊല്ലപ്പെട്ടു. തെക്ക് കിഴക്കൻ കൊളൊറാഡോയിലാണ് സംഭവം.അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. ഫോർട്ട് മോർഗൻ മുനിസിപ്പൻ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. സെസ്‌ന 172, എക്‌സ്‌ട്രാ ഫ്ലുഗ്‌സെഗ്‌ബു…
Read More »