കൊടുകുറ്റവാളി ചെന്താമര പ്രതിയായ പാലക്കാട് നെന്മാറ സജിത വധക്കേസില്‍ നിര്‍ണായക വിധി ഇന്ന്

കൊടുകുറ്റവാളി ചെന്താമര പ്രതിയായ പാലക്കാട് നെന്മാറ സജിത വധക്കേസില്‍ നിര്‍ണായക വിധി ഇന്ന്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ചെന്താമര.പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ഇരട്ടക്കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ ഒന്നാകെ നടുക്കി അയല്‍വാസിയായിരുന്ന സജിതയെ പ്രതി…

Read More »

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒക്‌ടോബർ 17 വരെയാണ് ജാഗ്രതാ നിർദേശമുള്ളത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ…

Read More »

ചക്കുളത്തുകാവ് ആയില്യ പൂജ മഹോത്സവത്തിന് തുടക്കം

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ വിശേഷങ്ങൾ പൂജകൾക്ക് പുറമേ തിരുസ്വരൂപം എഴുന്നള്ളത്ത്, മഞ്ഞളാട്ടം, നടക്കും. രണ്ടാം ദിവസമായ 15 ന് രാവിലെ 5.30 മുതൽ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ, 11 ന്…

Read More »

വഞ്ചിയൂരില്‍ ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ പിടിയില്‍

തിരുവനന്തപുരം : വഞ്ചിയൂരില്‍ ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ അച്ഛൻ പിടിയില്‍. സ്വദേശി വിനോദ് ആണ് പിടിയിലായത്. സംഭവത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. വഞ്ചിയൂർ പൊലീസ് ആണ് ഇയാളെ…

Read More »

പുതിയങ്ങാടിയില്‍ വാടക ക്വാർട്ടേഴ്സില്‍ നിന്നും പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തം; അതീവ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു

കണ്ണൂർ: പുതിയങ്ങാടിയില്‍ വാടക ക്വാർട്ടേഴ്സില്‍ നിന്നും പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തത്തില്‍ അതീവ ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു.സുഭാഷ് ബഹ്‌റ (50) യാണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ആറു…

Read More »

ടി ജെ എസ് ജോർജ് അനുസ്മരണം നടന്നു

തിരുവനന്തപുരം :- പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ജെ എസ് ജോർജ് അനുസ്മരണം ടി എൻ ജി ഹാളിൽ നടന്നു.പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ പ്രവീൺ, പ്രസ്സ് ക്ലബ്‌ സെക്രട്ടറി രാധാകൃഷ്ണൻ, ഡോക്ടർ കെ എസ് രവികുമാർ, എം ജി രാധാകൃഷ്ണൻ, ജോൺ…

Read More »

ശ്രീ രത്നാകരൻ ഭാഗവതർ സംഗീതരത്‌നാ കരം പുരസ്‌കാരം പദ്മശ്രീ ഓമനക്കുട്ടിക്ക്

Read More »

“രുദ്ര”സിനിമയുടെ ഗാനങ്ങൾ റിലീസ് ചെയ്തു

തിരുവനന്തപുരം : രുദ്ര സിനിമയുടെ ഗാനങ്ങൾ റിലീസ് ചെയ്തു. നിഷി ഗോവിന്ദ്, സജീവ് കിളികുലം തുടങ്ങിയവർ പങ്കെടുത്തിരുന്നു. പ്രസ്സ് ക്ലബ്ബിൽ ആണ് ചടങ്ങുകൾ നടന്നത്.സജീവ് കിളികുലവും റീജയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു നിഷി ഗോവിന്ദ് ആണ് ചിത്രത്തിലെ നായിക…രുദ്ര എന്ന യുവതിയുടെ അതിജീവനത്തിന്റെ…

Read More »

കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ ഈശ്വര വിശ്വാസികൾ അല്ലാത്തത് കൊണ്ട്

കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് ഈശ്വരവിശ്വാസം ഇല്ലാത്തതാണെന്ന് ആയതുകൊണ്ടാണെന്നും വരുന്ന നാളുകൾ കേരളത്തിൽ സമരങ്ങൾ ആയിരിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി പോലുള്ള പ്രസ്ഥാനങ്ങൾ എന്തൊക്കെയാണോ ആശയങ്ങൾ ഉള്ളത് ഹിന്ദുവിന്റെ നവോത്ഥാനങ്ങൾക്കും ക്ഷേത്രം കൊള്ളയടിക്കുന്നതിനും എതിരെ ശക്തമായ സമരത്തിൽ ഇറങ്ങണമെന്നും സ്വാമിജി…

Read More »

ഓഫീസിന് ശേഷം ഫ്രീലാൻസർസ് – യുവതലമുറയുടെ ഇരട്ട ജീവിതം

Gen Zയും Millennials ഉം — അതായത് 20 മുതൽ 35 വയസ്സിനിടയിലുള്ള യുവജനങ്ങൾ ഇന്ന് “ഒരു ജോലി മാത്രം” മതിയെന്ന ധാരണയിൽ നിന്ന് അകലുകയാണ്. അവർ സ്വന്തമായൊരു side hustle-ന്റെ ലോകം തുറക്കുകയാണ്. ഒരു കാലത്ത് ‘പാർട്ട് ടൈം ജോലി’…

Read More »