ജനറൽ ആശുപത്രി അധികൃതരുടെ ശ്രദ്ധക്ക്

സർജറി ബൈഭാഗത്തിനടുത്തുള്ള രോഗികൾ ഇരിക്കുന്ന സ്ഥലത്തെ ചെറു തിട്ട അപകടം വിളിച്ചു വരുത്തുന്നു. വളരെ പ്രായമായ രോഗികൾ ഇവിടേയ്ക്ക് വരുന്ന വഴിയിൽ തറ നിരപ്പിനോട് ഉള്ള ചെറു തിട്ടയിൽ കാൽ തട്ടി മറിഞ്ഞു വീഴുന്ന സംഭവം ദിനം പ്രതിഉണ്ടായി കൊണ്ടിരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിൽ പതിയേണ്ടതാണ്.

You May Also Like

About the Author: Jaya Kesari