വിജയാശംസകൾ

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും (1200 ൽ 1188 മാർക്ക്) എ പ്ലസ് കരസ്ഥമാക്കിയ, പോരുവഴി, കമ്പലടി, ഇന്ദീവരത്തിൽ കുമാരി നവമി എം ഗോപൻ. അഖില ഭാരതിയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എ ബി ആർ എസ് എം) ദക്ഷിണ ക്ഷേത്ര പ്രമുഖ് പി എസ് ഗോപകുമാറിൻ്റെയും, വെണ്ടാർ എസ് വി എം എം എച്ച് എസ് എസിലെ അധ്യാപിക മിനി സി എസ് ൻ്റെയും മകളാണ്.

You May Also Like

About the Author: Jaya Kesari