കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, നിർവഹക സമിതി അംഗവും ആയിരുന്ന അനിൽ തമ്പിയുടെ നിര്യാണത്തിൽ അനുശോചനം രേഖ പ്പെടുത്തി കൊണ്ട് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ അനുസ്മരണസമ്മേളനം ഇന്ന് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം എ ജെ തോമസ് കുട്ടി ഐ പി എസ് നിർവഹിച്ചു. മുഖ്യ പ്രഭാഷണം കെ കെ ജോസ് നടത്തി.




