സായി സമാജം അവതരിപ്പിച്ച ഭജൻ ഗണേശ സ്മൃതി മണ്ഡപത്തെയും, പരിസരങ്ങളെയും ഭക്തിയിൽ ആഴ്ത്തി. കാന്ത ള്ളൂർ മഹാദേവ ഭാഗവതസഭ ട്രസ്റ്റിനു വേണ്ടി ട്രസ്റ്റ് സെക്രട്ടറി ഡോ: ജി. രാമമൂർത്തിയുടെ സമർപ്പണം ആയിട്ടാണ് ഭജൻ സംഘടിപ്പിച്ചിരുന്നത്. അൻപതിലധികം പേർ ഈ ഭജനയിൽ പങ്കെടുത്തിരുന്നു.




