വ്യവസായ സമൂച്ചയത്തിന്റെ പ്രോപ്പർട്ടി ലോഞ്ചു ഉദ്ഘാടനം നടത്തി

ഹിന്ദുസ്ഥാൻ പ്രമോട്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്സ്, ബീറ്റാ ഗ്രൂപ്പ്, രാജൻ പിള്ള ഫൗണ്ടേഷൻ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് സമീപം സ്ഥാപിക്കുന്ന 40000 സ്ക്വയർഫീറ്റ് വാണിജ്യ സാമൂച്ചയത്തിന്റെ പ്രോപ്പർട്ടി ലോഞ്ച് വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലികുട്ടി തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ നിർവ്വഹിക്കുന്നു. ആർക്കിടെക്ട് സന്തോഷ്‌, വിനു ജോബ് എം. എൽ. എ, ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ഡോ. ജെ. രാജ്‌മോഹൻ പിള്ള, ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ്‌ ഇബ്രാഹിം, എ. കെ. എം അഷറഫ് എം. എൽ. എ, തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ, രാജൻ പിള്ള ഫൗണ്ടേഷൻ ട്രസ്റ്റി രാജ് നാരായണൻ ആർ. പിള്ള, ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഡയറക്ടർ അസീം ഷാൻ, തമാം ഗ്രൂപ്പ് ഓഫ് കമ്പനീസ് എം. ഡി അബൂ തമാം എന്നിവർ സമീപം

You May Also Like

About the Author: Jaya Kesari