ആദരാജ്ഞലികൾ

കണ്ണമ്മൂല ചെന്നിലോട് നന്ദനത്തിൽ റിട്ട. സബ്ബ് ഇൻസ്പെക്ടർ ശ്രീ. റ്റി. അനിൽ തമ്പി (64) നിര്യാതനായി. ഭാര്യ സീന. മകൾ ആര്യ തമ്പി. മരുമകൻ മനീഷ്. ചെറുമക്കൾ ആദിത്യൻ, ഋതു നന്ദ. സഹോദരങ്ങൾ ഭൂപേഷ് തമ്പി, അനിതാ തമ്പി, ബൈജു തമ്പി.

സംസ്കാരം ഇന്ന് (15-07-2026) ബുധനാഴ്ച വൈകുന്നേരം 5.30 മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ.

You May Also Like

About the Author: Jaya Kesari