നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ റോബിൻ വാവച്ചൻ്റെ നേതൃത്വത്തിൻ നടത്തിയ വാഹന പരിശോധനയിൽ 4. 107ഗ്രാം MDMA യും34. 318 ഗ്രാം കഞ്ചാവുമായി KL- Ol CZ3914-ാം നമ്പർ മാരുതി സിഫ്റ്റ് കാറിലെത്തിയ നിരവധി പോലീസ് കേസുകളിലെപ്രതിയായ തിരുവനന്തപുരം കരിമഠം സ്വദേശി 24 വയസ്സുള്ള അനസ് നെയ്യാറ്റിൻകര എക്സൈസിൻ്റെ വലയിലായി.

