പാലക്കുഴയില്‍ വൃദ്ധ ദമ്പതികൾ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം: പാലക്കുഴയില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പന ഉപ്പു കണ്ടം ഭാഗത്ത് നെല്ലിക്കല്‍ വീട്ടില്‍ വെള്ളക്കിളി (70), ഭാര്യ ഓമന (65) എന്നിവരാണ് മരിച്ചത്.രണ്ട് പെണ്മക്കളെയും വിവാഹം കഴിച്ചയച്ചതിനാല്‍ പ്രായമായ ഇവര്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ…
Read More »സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെല്‍ത്തി വാക്ക് വേ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഹൃദ്രോഗം ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെല്‍ത്തി വാക്ക് വേ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കായിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ഹെല്‍ത്തി വാക്കിനായി പ്രത്യേക സ്ഥലം കണ്ടെത്തും….
Read More »കല്ലറ ഭരതന്നൂരില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: കല്ലറ ഭരതന്നൂരില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം. ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ വെച്ചാണ് സംഭവം.ആക്രമണത്തില്‍ ഭരതന്നൂര്‍ അംബേദ്കര്‍ കോളനി സ്വദേശികളായ മുകേഷ് ലാല്‍, രാജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.സ്ഥലത്ത് സംഘര്‍ഷം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം….
Read More »പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് രേഖ സർക്കാർ പ്രഖ്യാപിച്ചു.
തിരുവനന്തപുരം:- പുതിയ വ്യവസായ വാണിജ്യ നയത്തിന്റെ കരട് രേഖ സർക്കാർ പ്രഖ്യാപിച്ചു. വ്യവസായ മന്ത്രി പി രാജീവ് ആണ് കരട് രേഖ പ്രഖ്യാപിച്ചത്. 2018ലെ വ്യവസായ നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ കരട് നയം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ശക്തമായ ഒരു…
Read More »ഭിന്നശേഷി തൊഴിൽ ശാക്തീകരണത്തിനായി ഡിഫറന്റ് ആർട്ട് സെന്ററിൽ പുതിയ വേദികൾ.
തിരുവനന്തപുരം:- ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികാസനത്തിന് ഊന്നൽ നൽകുന്ന വിവിധ പദ്ധതികളുമായി യൂണിവേഴ്സൽ എംപവർമെന്റ് സെന്റർ (യു. ഇ. സി ) എന്ന പുതിയ ഒരു സംരംഭത്തിന് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നു. ഒക്ടോബർ 31 ലോക മാന്ത്രിക ദിനത്തിൽ…
Read More »ജന നന്മ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പുരസ്കാരം കെ കെ ഷൈലജ ടീച്ചർക്ക്
തിരുവനന്തപുരം : ജന നന്മ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം -2020പുരസ്കാരം കെ കെ ഷൈലജ ടീച്ചർക്ക് നൽകും. ഒക്ടോബർ 2ന് ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ചു പദ്മശ്രീ മധു വാണ് പുരസ്ക്കാരം ടീച്ചർക്ക് സമ്മാനിക്കുന്നത്.
Read More »ഇൻസോംനിയ ഷോസൗത്ത് പാർക്കിൽ ഒക്ടോബർ ഒന്നിന്
തിരുവനന്തപുരം:- ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പ്രേക്ഷകരെ വിസ്മയ പ്പെടുത്തിയ മെന്റ് ലിസ്റ്റ് ‘ ആദി ‘തലസ്ഥാന നഗരിയിൽ. തിരുവനന്തപുരത്തെ ആസ്വാദകർക്ക് വേറിട്ട ദൃശ്യാനുഭവം ഒരുക്കുക എന്ന ലക്ഷ്യവുമായി ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച വൈകിട്ട് 6. 30ന് സൗത്ത് പാർക്കിൽ…
Read More »നിക്ഷേപ തട്ടിപ്പുകേസില്‍ ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ രാജേഷ് മലാക്ക അറസ്റ്റിൽ
തൃശൂര്‍: നിക്ഷേപ തട്ടിപ്പുകേസില്‍ ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് ഉടമ രാജേഷ് മലാക്ക അറസ്റ്റില്‍.കോടികളുടെ നിക്ഷേപം സ്വരൂപിച്ച് നാടുവിട്ട ഇയാളെ കൊയമ്ബത്തൂരില്നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.തൃശൂര്‍ ഈസ്റ്റ് – വെസ്റ്റ് പോലീസ് സ്റ്റേഷനുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കൊയമ്ബത്തൂരിലെ ഒളിത്താവളത്തില്‍…
Read More »സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം ഡി എം എയുമായി ; പെൺകുട്ടി ഉൾപ്പെടെ രണ്ട് പേർ ബെംഗളുരുവിൽ പിടിയിൽ
ആലപ്പുഴ : സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി ബെംഗളുരുവില്‍ നിന്ന് പിടിയില്‍.തിരുവനന്തപുരം നെയ്യാറ്റിന്‍കര ഊരാളി വിളാകത്ത് അഭിജിത്ത് (മിഥുന് – 24), അയാളുടെ കൂട്ടുകാരി ചേര്‍ത്തല പട്ടണക്കാട്, വെളിയില്‍…
Read More »തൃശൂരില്‍ ചരക്കു ലോറി ഇടിച്ച് എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു
തൃശൂര്‍: തൃശൂരില്‍ ചരക്കു ലോറി ഇടിച്ച് എംബിഎ വിദ്യാര്‍ത്ഥിനി മരിച്ചു. വിയ്യൂര്‍ മമ്ബാട് സ്വദേശിനി റെനിഷ (22) ആണ് മരിച്ചത്.സ്കൂട്ടറില്‍ കോളേജിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ഉടനായിരുന്നു സംഭവം. ഇടിയേറ്റുവീണ റെനിഷയുടെ ദേഹത്ത് ലോറി കയറി. സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. മകളെ…
Read More »