കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്ടർക്ക് കാരണം കാണിക്കല് നോട്ടീസ്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്ടർക്ക് കാരണം കാണിക്കല് നോട്ടീസ്.ഡോക്ടർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കല് നോട്ടീസ് നല്കിയത്.ആശുപത്രിയിലെ ക്യാഷ്വാലിറ്റി മെഡിക്കല് ഓഫീസർ ഡോ.രേഖാ കൃഷ്ണനെതിരെയാണ് നടപടി. പനിയും…
Read More »