
തിരുവനന്തപുരം :- റേഷൻ ഡീലേഴ്‌സ് റേഷൻ വ്യാപാരികളുടെ വേതന വർദ്ധനവുൾപ്പെടെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും തീരുമാനം എടുക്കാത്തതിൽ പ്രതിഷേഷേധിച്ച് ആൾകേരള റീട്ടെയിൽ അസോസിയേഷൻ ഭാരവാഹികൾ ഒക്ടോബർ 7 ന് നിയമസഭയിലേയ്ക്ക് മാർച്ച് ചെയ്യും.മാർച്ച് മുൻപ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല MLA ഉദ്ഘാടനം ചെയ്യും. എന്ന് പത്രസമ്മേളത്തിൽ AKRRDA സംസ്ഥാനപ്രസിഡൻ്റ് ജോണി നെല്ലൂർ ExMLA യെ കൂടാതെ സംസ്ഥാന സെക്രട്ടറി മുട്ടത്തറ ഗോപകുമാർ; സെക്രട്ടറി പോത്തൻകോട് ജയകുമാർ, ജില്ലാ പ്രസിഡൻ്റ് പെരുങ്കടവിള സുരേഷ്‌കുമാർ, ജില്ലാ ജനറൽ സെക്രട്ടറി വെട്ടുകാട് ജോർജ്ജ് തുടങ്ങിയവർ അറിയിച്ചതാണിത്
