കേരള മെഡിക്കൽ ഡിസ്ട്രിബ്യു ട്ടേഴ്‌സ് അസോസിയേഷന്റെ മെമ്പർ ഷിപ്പ് ആപ്പിന്റെ പ്രകാശനം 29ന്

കേരള മെഡിക്കൽ ഡിസ്ട്രിബ്യു ട്ടേഴ്‌സ് അസോസിയേഷന്റെ മെമ്പർ ഷിപ്പ് ആപ്പിന്റെ പ്രകാശനം ബുധനാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്‌ ഫിറോസ്, സംസ്ഥാന സെക്രട്ടറി അനിൽകുമാർ, ട്രഷറർ നിതിൻ രാജ്‌, തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ തോമസ് എ അലക്സാണ്ടർ, സെക്രട്ടറി സുനിൽകുമാർ, ട്രഷറർ വിവേക് വി ജോർജ് എന്നിവർ ഭാരവാഹികളാണ്.

You May Also Like

About the Author: Jaya Kesari