എക്സ്സൈസ് മിനിസ്റ്റീരിയൽ ഉദ്യോഗസ്തർക്ക് “വെള്ളിടി ” ഒരു വർഷത്തേക്ക് 5000രൂപ എഴുതി വാങ്ങും -യൂണിഫോം ഇടാതെ

എക്സ്സൈസ് മിനിസ്ട്രീരിയ
ൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് വെള്ളിടി ആയി എക്സ്സൈസ് കമ്മി ഷണർ അജിത്കുമാറിന്റെ ഉത്തരവ്. സാധാരണ എക്സ്സൈസ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ പ്രവൃത്തിക്കുന്നവർക്ക് യൂണിഫോം കർശനമായി ധരിക്കേണ്ട തില്ലായിരുന്നു. എന്നാൽ അവർ പ്രതിവർഷം യൂണിഫോം അലോവ ൻസ് ആയി 5000രൂപ എഴുതി എടുക്കു മായിരുന്നു.അതാണ് ഇപ്പോൾ ഈ ഉത്തരവിലൂടെ ഏവർക്കും അപ്പായതു. ഡ്യൂട്ടി സമയത്തു യൂണിഫോം നിർബന്ധമാക്കിയതോടെ പലരും യൂണിഫോം വാങ്ങാൻ ഉള്ള നെട്ടോട്ടത്തിൽ ആണ്. ഇത് വരെ ഇഷ്ടം ഉള്ള വസ്ത്രങ്ങൾ ധരിച്ചു വിലസിയവർക്ക് ഇതൊരു വെള്ളിടി ആയി മാറിയിരിക്കുകയാണ്.

You May Also Like

About the Author: Jaya Kesari