പെനാങ് റോഡ്‌ഷോ ഒൻപതാം പതിപ്പ് കൊച്ചിയിൽ

തിരുവനന്തപുരം: പെനാങ് കൺവെൻഷൻ ആൻഡ് എക്സിബിഷൻ ബ്യൂറോ പെനാങ് റോഡ്ഷോ ടു ഇന്ത്യ 2026 ന്റെ ഒൻപതാമത്
പതിപ്പ് കൊച്ചിയിൽ നടന്നു. ജനുവരി 19 മുതൽ 27 വരെ നടന്ന റോഡ്‌ഷോകൾ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലായാണ് നടന്നത്. കൊച്ചിക്കു മുൻപ് മുംബൈയിലും ന്യൂഡൽഹിയിലും ഷോകൾ നടന്നു.

നാല് നഗരങ്ങളിലായി നടന്ന റോഡ് ഷോയിൽ 800-ലധികം ബിസിനസുകാരും 100-ലധികം മാധ്യമ പ്രതിനിധികളും പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari