“ആരോഗ്യ കരമായ വാർ ദ്ധക്യത്തിന് യോഗ “-അന്താ രാഷ്ട്ര യോഗ ദിനത്തിൽ പൂജപ്പുര പ്രാദേശിക ആയൂർ വേദ ഗവേഷണ കേന്ദ്രത്തിന്റെ വിവിധ പരിപാടികൾ

തിരുവനന്തപുരം :- ആരോഗ്യ കരമായ വാ ർദ്ധക്യത്തിനു യോഗ എന്നുള്ള ആശയം മുഖമുദ്രയാക്കി അന്താ രാഷ്ട്ര യോഗ ദിനത്തിൽ പൂജപ്പുര പ്രാദേശിക ആയൂർവേദ ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ 21ന് സംഘടിപ്പിക്കും. പൂജപ്പുര സരസ്വതി മണ്ഡപം കോര്പറേഷൻ ഹാളിൽ ആണ് പരിപാടികൾ. യോഗ സംയോഗ്, യോഗ സംഗമം, യോഗ സമാവേശ്, ഹരിത യോഗ,യോഗ കണക്ട് തുടങ്ങിയവ പരിപാടിയിൽ ഉൾപെടുത്തിയിട്ടുള്ളതായി സംഘടകർ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari