Home City News പേട്ട റെയിൽവേ ഹോസ്പിറ്റലിൽ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ പേട്ട റെയിൽവേ ഹോസ്പിറ്റലിൽ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ Jaya Kesari Apr 24, 2026 comments off പേട്ട റെയിൽവേ ഹോസ്പിറ്റലിന്റെ ബാത്റൂമിൽ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഏവരിലും പരിഭ്രാന്തി സൃഷ്ടിച്ചു. ആരാണ് അവിടെ വെടിയുണ്ടകൾ കൊണ്ട് വച്ചതെന്നു അറിവായിട്ടില്ല. പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു Post Views: 12